ചിമ്പു ജയിലിലേക്കോ?

ചിമ്പു ജയിലിലേക്കോ?

0

സ്ത്രീകളെ അപമാനിക്കുന്നു എന്ന ആരോപണമുയര്‍ന്ന ബീപ് സോംഗിന്റെ പേരില്‍ തമിഴ്താരം ചിമ്പു ഇപ്പോള്‍ നിയമ നടപടികള്‍ നേരിടുകയാണല്ലോ. ഇതുവരെ പൊലീസ് ചിമ്പുവിനെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ അഭിഭാഷകന്‍ മുഖേന മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച ചിമ്പുവിന് കോടതി ജാമ്യവും നല്‍കിയില്ല. ഈ മാസം 24ന് നേരിട്ട് ഹാജരാകാനാണ് ഹൈക്കോടതി ഉത്തരവ്.
ചിമ്പുവിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ തെഴിയിക്കപ്പെടുകയാണെങ്കില്‍ മൂന്നു വര്‍ഷം ജയില്‍ ശിക്ഷ വരെ താരത്തിന് ലഭിക്കാം. എന്നാല്‍ എഎല്ലാ വകുപ്പുകളും ജാമ്യം ലഭിക്കാവുന്നതാണ്.

സ്വാമിക്ക് എഴുതാനറിയില്ലെന്ന് മമ്മൂട്ടി; സിബി ഐ അഞ്ചാം ഭാഗത്തില്‍ സുരേഷ്‌ഗോപിയെ നായകനാക്കാന്‍ ആലോചിച്ചു

ആവശ്യമെങ്കില്‍ ഗാനത്തിന്റെ ബീപ് ഇല്ലാത്ത ഒറിജിനല്‍ വേര്‍ഷന്‍ ഹാജരാക്കാമെന്ന് ചിമ്പുവിന്റെ അഭിഭാഷകന്‍ പറയുന്നു. യഥാര്‍ത്ഥ ഗാനം പൂര്‍ത്തിയാകും മുമ്പ് ഡമ്മി വാക്കുകള്‍ വെച്ചുണ്ടാക്കിയ പാട്ടിനെ ആരോ ലീക്ക് ചെയ്യുകയായിരുന്നു എന്നാണ് ചിമ്പുവിന്റെ അഭിഭാഷകന്‍ വാദിക്കുന്നത്.

SIMILAR ARTICLES

മലര്‍ ജോര്‍ജ്ജിനെ ചതിച്ചതൊന്നുമല്ല; നിവിന്‍ വ്യക്തമാക്കുന്നു

0

NO COMMENTS

Leave a Reply