ചന്ദനമഴയിലെ അമൃതയ്ക്ക് ഡിംപിള്‍ റോസിന്റെ സഹോദരന്‍ വരന്‍
ചന്ദനമഴ സീരിയലിലെ അമൃത എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയായ മേഘ്‌ന വിന്‍സന്റ് വിവാഹിതയാകുന്നു. നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോം ആണ് വരന്‍. ഫെബ്രുവരി 14ന് ഇരുവരുടെയും വിവാഹനിശ്ചയം നടന്നു. മേഘ്‌നയുടെ വീട്ടില്‍ വെച്ചായിരുന്നു ചടങ്ങുകള്‍.
കസബയിലെ മമ്മൂട്ടിയുടെ പൊലീസ് ലുക്ക് കാണാം( ഗാലറി)
തൃശൂര്‍ സ്വദേശിയായ ഡോണ്‍ ഒരു സ്വകാര്യ കമ്പനിയില്‍ ചീഫ് എക്‌സിക്യുട്ടീവാണ്. അടുത്ത വര്‍ഷമായിരിക്കും വിവാഹം നടക്കുകയെന്ന് മേഘ്‌ന അറിയിച്ചു.