Tags Posts tagged with "alaipayuthe"

alaipayuthe

0

അലൈപായുതേ എന്ന മണിരത്‌നം ചിത്രത്തിലൂടെയാണ് മാധവന്‍ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നത്. ചിത്രത്തില്‍ മാധവന്റെയും ശാലിനിയുടെയും ജോഡി ഏറെ ആകര്‍ഷകമായിരുന്നു. ശാലിനിയെ മാധവന്‍ പ്രപ്പോസ് ചെയ്യുന്ന രംഗം ഇന്നും പ്രേക്ഷകരുടെ മനസിലുണ്ട്.

ഊഴം സെപ്റ്റംബര്‍ എട്ടിന് തിയറ്ററുകളിലേക്ക്

അടുത്തിടെ വിദേശത്ത് ഒരു ചടങ്ങിനെത്തിയ മാഡിയോട് ആരാധകര്‍ പറഞ്ഞത് ഈ രംഗം വീണ്ടും അഭിനയിച്ചു കാണിക്കാനാണ്. താരം അത് അനുസരിക്കുകയും ചെയ്തു. കണ്ടുനോക്കൂ,

ചെമ്പന്‍ വിനോദ് സംവിധായകനാകുന്നു; പ്രധാന വേഷത്തില്‍ സൗബിന്‍

 

Madhavan saying his famous #Alaipayuthey dialogue at a fan meet in Toronto today! @ActorMadhavan pic.twitter.com/OwxeecZv2x

— Kollywood Life (@taamilcinema) July 13, 2016