അരിസ്റ്റോ സുരേഷിന്റെ ‘കണ്ണാടി മുല്ലേ’ എന്ന ഗാനം കേള്‍ക്കാം

അരിസ്റ്റോ സുരേഷിന്റെ ‘കണ്ണാടി മുല്ലേ’ എന്ന ഗാനം കേള്‍ക്കാം

0

എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ഹീറോ ബിജുവിലെ കഥാപാത്രത്തിലൂടെയും പാട്ടിലൂടെയും ശ്രദ്ധേയനായ അരിസ്റ്റോ സുരേഷിന്റെ പുതിയ ഗാനവും ശ്രദ്ധ നേടുന്നു.

ഷെഫീഖ് റഹ്മാനാണ് ഗാനത്തിന്റെ രചനയും സംഗീതസംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ഗ്യാലറി വിഷന്റെ ബാനറില്‍ ഷറഫും റൗഫ് വി ഉമ്മറും ചേര്‍ന്നാണ് വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.

രജനിക്കൊപ്പം ലാലേട്ടനും; ഒപ്പം ട്രെയ്‌ലര്‍ കബാലിക്കൊപ്പം

SIMILAR ARTICLES

കിസ്മത്ത് പ്രൊമോഷനായി സെല്‍ഫി വീഡിയോയുമായി ശ്രുതി മേനോനും ഷെയ്ന്‍ നിഗമും

0

മമ്മൂട്ടിയെ മാതൃകയാക്കി കര്‍ണാടക ബോര്‍ഡറിലേക്ക് ജയസൂര്യയും; ട്രെയ്‌ലര്‍ കാണാം.

0

NO COMMENTS

Leave a Reply