ഭഗമതിയില്‍ അനുഷ്‌കയുടെ നായകന്‍ ഉണ്ണി മുകുന്ദന്‍

ഭഗമതിയില്‍ അനുഷ്‌കയുടെ നായകന്‍ ഉണ്ണി മുകുന്ദന്‍

0

ജനതാ ഗാരേജിലെ വില്ലന്‍ വേഷത്തിലൂടെ തെലുങ്കിലും തന്റെ സാന്നിധ്യമുറപ്പിക്കാനുള്ള ശ്രമത്തിലാണ് ഉണ്ണിമുകുന്ദന്‍. ജനതാ ഗാരേജിന്റെ റിലീസിനു മുമ്പ് തന്നെ മറ്റൊരു വന്‍ സിനിമയും ഉണ്ണിയെ തേടിയെത്തി.

ദൈവത്തിന് വീണ്ടും കത്തെഴുതി മോഹന്‍ലാല്‍; ഭീകരത മരണത്തിന്റെ വിളയാട്ടം

അനുഷ്‌ക ഷെട്ടി മുഖ്യകഥാപാത്രമായെത്തുന്ന ഭഗമതിയില്‍ നായകനാകുന്നത് ഉണ്ണി മുകുന്ദനാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു കഴിഞ്ഞു. ഈ സന്തോഷം ഉണ്ണി മുകുന്ദന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. മലയാളത്തില്‍ നിന്ന് ജയറാം ചിത്രത്തിലുണ്ട്.

രജനിക്കൊപ്പം ലാലേട്ടനും; ഒപ്പം ട്രെയ്‌ലര്‍ കബാലിക്കൊപ്പം

SIMILAR ARTICLES

കിസ്മത്ത് പ്രൊമോഷനായി സെല്‍ഫി വീഡിയോയുമായി ശ്രുതി മേനോനും ഷെയ്ന്‍ നിഗമും

0

ബിജുമേനോന്റെ സ്വര്‍ണക്കടുവ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

0

NO COMMENTS

Leave a Reply