സുരേഷ്‌ഗോപി സിനിമാസ്റ്റൈലില്‍ പാര്‍ലമെന്റില്‍
മലയാളത്തിന്റെ ആക്ഷന്‍ താരം സുരേഷ്‌ഗോപി രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കുന്നതിന് ദില്ലിയില്‍ എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകരിച്ച് പാര്‍ലമെന്റിന്റെ പടികളില്‍ തൊട്ടുതൊഴുതാണ് താരം അകത്തു കയറിയത്. വിഡിയോ കാണൂ
WATCH: Actor Suresh Gopi, who has been nominated to Rajya Sabha, enters Parliament Househttps://t.co/UBGiWnLZfF— ANI (@ANI_news) April 26, 2016