ദുല്‍ഖറിന്റെ അമ്മയ്ക്ക് പ്രായം 27

ദുല്‍ഖറിന്റെ അമ്മയ്ക്ക് പ്രായം 27

0

തന്നേക്കാള്‍ പ്രായത്തില്‍ മൂത്തവരുടെ അമ്മ വേഷത്തിലെത്തുന്നത് മലയാള സിനിമയില്‍ അത്ര പുതുമയൊന്നുമല്ല. സത്യന്‍,നസീര്‍ കാലഘട്ടം മുതലേ ഇതുള്ളതാണ്. മീന മമ്മൂട്ടിയുടെ മകളായും നായികയായും അമ്മയായും അഭിനയിച്ചിട്ടുള്ള നടിയാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖറിനും ഒരു പ്രായം കുറഞ്ഞ അമ്മയെ കിട്ടിയിരിക്കുന്നു.

സൂര്യയും ജ്യോതികയും വീണ്ടും സിനിമയില്‍ ജോഡിയാകുന്നു

രാജീവ് രവി സംവിധാനം ചെയ്യുന്ന കമ്മട്ടിപ്പാടത്തില്‍ ദുല്‍ഖറിന്റെ അമ്മയായി എത്തുന്ന അഞ്ജലി അനീഷിന് 27 വയസാണ് പ്രായം.
ചിത്രത്തില്‍ മൂന്നു ഗെറ്റപ്പിലാണ് അഞ്ജലി എത്തുന്നത്. ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ ബാല്യത്തിലും കൗമാരത്തിലും യൗവനത്തിലും അമ്മയായെത്തുന്നത് അഞ്ജലി തന്നെ.

SIMILAR ARTICLES

ദീപികയും സെയ്ഫും മികച്ച കെമിസ്ട്രിയാണെന്ന് കരീന

0

NO COMMENTS

Leave a Reply