Silma » Other Language

മൃദുല മുരളി ബോളിവുഡിലേക്ക്
മലയാളത്തില്‍ ബാലതാരമായെത്തി നായിക നിരയിലേക്ക് ഉയര്‍ത്തപ്പെട്ട താരമാണ് മൃദുല മുരളി. അയാള്‍ ഞാനല്ല, റെഡ് ചില്ലീസ് എന്നിവയില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച മൃദുല ശിഖാമണിയില്‍ എത്തിയത് ടൈറ്റില്‍ റോളിലാണ്. ഇപ്പോഴിതാ ഒരു വന്‍ അവസരം മൃദുലയെ തേടിയെത്തിയിരിക്കുന്നു, അതും ബോളിവുഡില്‍.

മമ്മുക്കയ്ക്ക് ദുല്‍ഖറിന്റെ അനിയനായും അഭിനയിക്കാം; തനിക്ക് അസൂയാണെന്ന് കമല്‍

തിഗ്മിന്‍ഷു ദൂലിയയുടെ സംവിധാനത്തില്‍ കുനാല്‍ കപൂറും മോഹിത് മര്‍വയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം മൃദുലയും കൈകാര്യം ചെയ്യുന്നത്. പിരീഡ് മൂഡില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ഒരു യഥാര്‍ത്ഥ കഥാപാത്രയിട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി മൂവി കസബയ്ക്ക് ജപ്പാനില്‍ രജിസ്‌ട്രേഷന്‍ ഉടന്‍ തുടങ്ങും

അഞ്ജലിയും ജയും വീണ്ടും പ്രണയത്തില്‍?
എങ്കെയും എപ്പോതും എന്ന സൂപ്പര്‍ഹിറ്റ് തമിഴ്ചിത്രത്തിലൂടെയാണ് അഞ്ജലി- ജയ് ജോഡി ശ്രദ്ധേയമാകുന്നത്. ഇരുവരും പ്രണയത്തിലായെന്ന റിപ്പോര്‍ട്ടുകള്‍ അക്കാലത്ത് തന്നെ വന്നിരുന്നു. എന്നാല്‍ പിന്നീട് ഇതുസംബന്ധിച്ച് അധികം വിവരങ്ങള്‍ പുറത്തുവന്നില്ല. ഇരുവരും അകന്നതായും വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഇപ്പോഴിതാ അഞ്ജലിയും ജയും വീണ്ടും പ്രണയത്തിലാണെന്നതിന് പുതിയ സൂചനകള്‍ പുറത്തുവന്നിരിക്കുന്നു.

സെലിബ്രിറ്റി യോഗ- മോഹന്‍ലാല്‍, മല്ലിക, ബിപാഷ ബസു, ഹന്‍സിക മധുര്‍; ഫോട്ടോകള്‍ കാണാം

അഞ്ജലിയുടെ പിറന്നാള്‍ ദിനത്തില്‍ ജയ് നല്‍കിയ ആശംസയും അതിന് അഞ്ജലി നല്‍കിയ മറുപടിയുമാണ് സംശയങ്ങള്‍ ബലപ്പെടുത്തിയത്. ജയ്‌യുടെ ആശംസയ്ക്ക് മറുപടിയായി ഇതെന്റെ ഏറ്റവും സന്തോഷമുള്ള ജന്മദിനമാണെന്നും എന്റെ സുഖ ദുഖങ്ങളില്‍ നീ കൂടെ വേണമെന്നുമായിരുന്നു അഞ്ജലിയുടെ മറുപടി.

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി മൂവി കസബയ്ക്ക് ജപ്പാനില്‍ രജിസ്‌ട്രേഷന്‍ ഉടന്‍ തുടങ്ങും

കനാല്‍ നികത്തി, ഭീഷണിപ്പെടുത്തി; മാധവനെതിരേ കര്‍ഷകരുടെ പരാതി
ആരാധകര്‍ ഏറെ സ്‌നേഹത്തോടെ മാഡി എന്ന് വിളിക്കുന്ന മാധവനെകുറിച്ച് അത്ര ശുഭകരമായ വാര്‍ത്തകളല്ല ഇപ്പോള്‍ കേള്‍ക്കുന്നത്. കൊടൈക്കനാലിലെ ബാലസമുദ്രത്തിനടുത്ത് മാധവന്‍ വാങ്ങിയ ഭൂമിയുമായി ബന്ധപ്പെട്ടാണ് പ്രശ്‌നം ഉടലെടുത്തിരിക്കുന്നത്. ഈ സ്ഥലത്തിനുള്ളിലൂടെ പോകുന്ന കനാല്‍ നടന്‍ നികത്തിയെന്നാണ് കര്‍ഷകരുടെ പരാതി.

റെക്കോഡ്! മലയാളത്തിലെ ആദ്യ മില്യണ്‍ ടീസര്‍ പുലിമുരുകന്

നെയ്കക്കരപ്പടി പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് നല്‍കിയ പരാതിക്ക് ഫലമുണ്ടായില്ല. പക്ഷേ, പരാതി നല്‍കിയവര്‍ക്കെതിരേ ഭീഷണിയുമായി ചിലര്‍ രംഗത്തെത്തി. ഇതോടെ നാട്ടുകാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തില്‍ കോടതി മാധവന് നോട്ടീസ് അയച്ചിട്ടുണ്ട്.

കസബയുടെ പോസ്റ്റര്‍ വീണ്ടും; കലക്കന്‍ സ്‌റ്റൈലില്‍ മമ്മൂട്ടി

സുന്ദര്‍ സി യുടെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ സൂര്യക്കു പകരം വിജയ്?
സുന്ദര്‍ സി ഒരു കാലത്ത് തമിഴിലെ ഏറ്റവും മൂല്യമുള്ള സംവിധായകനായിരുന്നു. ചിന്നത്തമ്പി പോലെ കേരളത്തിലും വന്‍ വിജയം നേടിയ ചിത്രങ്ങള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. പിന്നീട് നടനായും സുന്ദര്‍ സി എത്തി. ഇപ്പോള്‍ ബാഹുബലിക്കും 2.0 ക്കും അധികം ബ്രഹ്മാണ്ഡമായ ഒരു ചിത്രം ഒരുക്കാനാണ് സുന്ദര്‍ സി പദ്ധതിയിടുന്നത്.

കരിക്കിന്‍ മധുരമുള്ള പാട്ടുകള്‍ കേള്‍ക്കാം

250 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൂര്യ നായകനായെത്തുമെന്നും മോഹന്‍ലാല്‍ ചിത്രത്തില്‍ ഉണ്ടാകുമെന്നുമെല്ലാം വാര്‍ത്തകള്‍ വന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നം കാരണം സൂര്യ ചിത്രത്തില്‍ നിന്നു പിന്‍മാറി എന്നാണ് ഇപ്പോള്‍ അറിയുന്നത്. പാ രഞ്ജിത്തിന്റെ ചിത്രത്തിനായി ഡേറ്റ് നല്‍കിയിരിക്കുന്നതിനാല്‍ ഇതിനു ശേഷം മാത്രമേ സുന്ദര്‍ സി ചിത്രം പരിഗണിക്കാനാകൂവെന്നായിരുന്നു സൂര്യയുടെ നിലപാട്. ഇതേ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകര്‍ ഇളയ ദളപതി വിജയിനെ സമീപിച്ചതായാണ് അറിയുന്നത്. എന്നാല്‍ കഥ കേട്ട വിജയ് ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം ഇതുവരെ ഉറപ്പിച്ചിട്ടില്ല.

ഷാജഹാനും പരീക്കുട്ടിയും- ട്രെയ്‌ലര്‍ കാണാം

വിജയ് ഫാന്‍സിന്റെ കേരളത്തിലെ പെണ്‍പട പിറന്നാള്‍ ആഘോഷിച്ചത് ഇങ്ങനെ
ഇളയദളപതി വിജയിന് തമിഴകത്തെന്ന പോലെ കേരളത്തിലും കടും ആരാധകരുണ്ട്. യുവാക്കള്‍ മാത്രമല്ല യുവതികളുമുണ്ട് ഈ ആരാധക വൃന്ദത്തില്‍. പലപ്പോഴും സ്ത്രീ പ്രേക്ഷകര്‍ക്ക് തങ്ങളുടെ താരത്തോടുള്ള ആരാധന പൊതുവേദിയിലോ തിയറ്ററിലോ പരസ്യമായി പ്രകടിപ്പിക്കാന്‍ അവസരം കിട്ടാറില്ല. ഫാന്‍സ് അസോസിയേഷനുകളെല്ലാം ആണ്‍കൂട്ടമായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ ആ കണക്കൂകൂട്ടലുകളെയെല്ലാം തെറ്റിക്കുകയാണ് കേരളത്തിലെ മിടുക്കികളായ വിജയ് ഫാന്‍സ്.

മഞ്ജു വോളിബോള്‍ കോച്ചായതെങ്ങനെ? കരിങ്കുന്നം സിക്‌സസ് മേക്കിംഗ് വീഡിയോ കാണാം

ജൂണ്‍ 22ന് എത്തുന്ന വിജയുടെ 42ാം പിറന്നാളിനോടനുബന്ധിച്ച് രക്തദാന ക്യാംപ് സംഘടിപ്പിക്കുകയാണ് ഇവര്‍ ചെയ്തത്. ഇക്കഴിഞ്ഞ 14ന് തിരുവനന്തപുരം വിജെടി ഹാാളില്‍ നടന്ന ക്യാംപ് മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്തത്.

നവാഗതന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ ഫാമിലി ത്രില്ലര്‍454

നയന്‍താരയെ മാതൃകയാക്കുന്നു; ഇനി ഗ്ലാമറസാകും മനോചിത്ര
നയന്‍താരയ്ക്കും മുന്‍പ് സിനിമയിലെത്തിയ താരമാണ് മനോചിത്ര. എന്നാല്‍ താന്‍ ഇപ്പോള്‍ നയന്‍സസിനെ മാതൃകയാക്കുകയാണെന്ന് പറയുന്നു താരം. വീരത്തിലെ അജിത്തിന്റെ സഹോദരി വേഷം മനോചിത്രയെ ശ്രദ്ധേയയാക്കിയിരുന്നു. എന്നാല്‍ പിന്നീട് വന്നതെല്ലാം സഹോദരി വേഷങ്ങള്‍. തനിക്ക് നായികാ വേഷങ്ങള്‍ തരണമെന്നും ഗ്ലാമറസാകാന്‍ തയാറാണെന്നുമാണ് മനോചിത്ര പറയുന്നത്. തനിക്കു ശേഷം സിനിമയിലെത്തിയ നയന്‍ താര ഉയരങ്ങള്‍ കീഴടക്കിയത് ഗ്ലാമറസായിട്ടാണ്.

ഒപ്പം, പുലി മുരുകന്‍; ലാല്‍ ചിത്രങ്ങള്‍ തിയറ്ററില്‍ ഏറ്റുമുട്ടുമോ?

താന്‍ തുടക്കത്തില്‍ നാടന്‍ വേഷങ്ങള്‍ ചെയ്യാനാണ് താല്‍പ്പര്യം കാണിച്ചത്. ഇത് കരിയറില്‍ പിന്നോട്ട് പോകാന്‍ കാരണം. എന്നാല്‍ ഇപ്പോള്‍ നയന്‍സിന്റെ വിജയം പാഠമാകുകയാണ്. നയന്‍താരയും ആദ്യ ഘട്ടങ്ങളില്‍ വലുതായി ഗ്ലാമറസാകില്ലെന്ന് പറഞ്ഞിരുന്നതായി മനോചിത്ര ഓര്‍ക്കുന്നു. സ്‌ക്രിപ്റ്റില്‍ പറയാതെയും സംവിധായകര്‍ ശരീരപ്രദര്‍ശനത്തിന് നിര്‍ബന്ധിക്കുകയാണെന്നും തനിക്ക് അതിന് സാധിക്കില്ലെന്നും കഴിഞ്ഞ ദിവസം മറ്റൊരു തമിഴ് താരവും വെളിപ്പെടുത്തിയിരുന്നു.

കബാലി സോംഗ് ടീസര്‍ എത്തി

ബജറ്റ് 28 കോടി, മഹേഷ് ബാബുവിന് 23 കോടി,പരിണീതിക്ക് 3.5; ആകെ വലഞ്ഞ് മുരുകദോസ്
വന്‍ ചിത്രങ്ങളിലെ അഭിനയത്തിന് രജനീകാന്ത് പോലും ഇത്രയും തുക അടുത്ത കാലം വരെ മേടിച്ചിട്ടുണ്ടോ എന്നറിയില്ല. എന്നാല്‍ തെലുങ്കില്‍ മുരുകദോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായക വേഷം അവതരിപ്പിക്കുന്നതിനായി മഹേഷ് ബാബു ആവശ്യപ്പെട്ടത് 23 കോടി രൂപയാണത്രേ. 28 കോടി രൂപ ബജറ്റുള്ള സിനിമയാണിത്. തുകയുടെ കാര്യതത്തില്‍ വ്യക്തതയില്ലെങ്കിലും നിര്‍മാതാക്കള്‍ക്ക് താങ്ങാനാകാത്ത തുകയാണത്രേ താരം ആവശ്യപ്പെടുന്നത്.

രജനീകാന്ത് മരിച്ചെന്ന് പ്രചാരണം; നിഷേധിച്ച് ബന്ധുക്കള്‍

പരണീതി ചോപ്രയാണ് ചിത്രത്തില്‍ നായികയായെത്തുന്നത് പരിണീതി 3.5 കോടി രൂപ പ്രതിഫലം ചോദിച്ചു എന്നും അത് നല്‍കാന്‍ ടീം തയ്യാറായി എന്നും കേട്ടിരുന്നു. മഹേഷ് ബാബു ആവശ്യപ്പെട്ട 23 കോടി രൂപ കൂടി നല്‍കിയാല്‍ പടം പിടിക്കാന്‍ പണം വേറെ കണ്ടെത്തേണ്ട അവസ്ഥയാണ്. ഈ തുക ഉറപ്പിക്കുകയാണെങ്കില്‍ തെന്നിന്ത്യയിലെ ഏറ്റവും പ്രതിഫലം പറ്റുന്ന താരമായി മഹേഷ്ബാബു മാറും.

കെട്ടിപ്പിടിക്കാന്‍ വയ്യെന്ന് മഡോണ സെബാസ്റ്റിയന്‍

കബാലി സോംഗ് ടീസര്‍ എത്തി
പാ രഞ്ജിത് സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രത്തിനായുള്ള കട്ട വെയ്റ്റിംഗ് തുടരുന്നതിനിടെ ചിത്രത്തിന്റെ സോംഗ് ടീസര്‍ പുറത്തിറങ്ങി. യൂട്യൂബില്‍ ഏറ്റവുമധികം കാണപ്പെട്ട ടീസര്‍ ആയി മാറ്റപ്പെട്ട ആദ്യ ടീസറിനു ശേഷം ട്രെയ്‌ലര്‍ പുറത്തിറക്കുന്നത് അണിയറപ്രവര്‍ത്തകര്‍ വേണ്ടെന്നു വെച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. അതിനിടെയാണ് ചിത്രത്തിന്റെ സോംഗ് ടീസര്‍ പുറത്തുവന്നത്. കണ്ടുനോക്കൂ

മഞ്ജു വോളിബോള്‍ കോച്ചായതെങ്ങനെ? കരിങ്കുന്നം സിക്‌സസ് മേക്കിംഗ് വീഡിയോ കാണാം

നവാഗതന്റെ സംവിധാനത്തില്‍ മമ്മൂട്ടിയുടെ ഫാമിലി ത്രില്ലര്‍

തമന്ന പേടിപ്പിക്കാനെത്തുന്നത് നടിയായി തന്നെ
എ എല്‍ വിജയ് സംവിധാനം ചെയ്ത് പ്രഭുദേവയും തമന്നയും മുഖ്യവേഷത്തിലെത്തുന്ന ഡെവി(ള്‍) ഉടന്‍ തിയറ്ററുകളിലെത്തും. ഹൊറര്‍ വിഭാഗത്തില്‍ ഇന്ത്യയില്‍ ഇന്നുവരെ കാണാത്ത സവിശേഷതകളോടെയാകും ചിത്രം എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ഇത് ജൂലൈ 17ന് ടീസര്‍ വരുമ്പോള്‍ മനസിലാക്കാനാകുമെന്നും അവകാശവാദം.

ശ്രീശാന്തിനെ ആദ്യം അങ്ങനെ കാണാനായില്ലെന്ന് നിക്കി ഗില്‍റാണി

തമന്ന ഒരു സിനിമാ താരമായി തന്നെയാണ് ചിത്രത്തില്‍ വേഷമിടുന്നത്. സിനിമാ പശ്ചാത്തലവും ഈചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

എന്നാ ലുക്കാന്നേ; രാജന്‍ സക്കറിയ കലക്കും- ഇതു കണ്ടുനോക്കൂ

സെക്യൂരിറ്റി മോശമായി പെരുമാറി; പ്രിയങ്ക ചോപ്രയെ മാധ്യമങ്ങള്‍ ബഹിഷ്‌കരിച്ചു
ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ സെക്യൂരിറ്റി ജീവനക്കാര്‍ മോശമായി പെരുമാറി എന്നാരോപിച്ച്, താരം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനം മാധ്യമപ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിച്ചു. പ്രിയങ്ക നിര്‍മിക്കുന്ന ബോജ്പൂരി ചിത്രം ബംബം ബോല്‍ രഹാ ഹേ കാശിയുടെ പ്രചരണത്തിനായാണ് വാര്‍ത്താസമ്മേളനം നടത്തിയത്.

ഇറോട്ടിക് ത്രില്ലറിനായി റായ് ലക്ഷ്മി 10 കിലോ കുറച്ചു

പാറ്റ്‌നയിലാണ് സംഭവം. വാര്‍ത്താസമ്മേളനത്തിന് തൊട്ടുമുന്‍പായി പ്രിയങ്കയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിച്ചെന്നാണ് മാധ്യമപ്രവര്‍ത്തകരുടെ പരാതി. മാധ്യമപ്രവര്‍ത്തകരുടെ അസാന്നിധ്യത്തില്‍ വാര്‍ത്താസമ്മേളനം നടത്താനാകാതെ പ്രിയങ്ക മടങ്ങുകയായിരുന്നു. പ്രിയങ്കയുടെ ആദ്യ നിര്‍മാണസംരംഭമായ ബോജ്പുരി അശ്ലീലരംഗങ്ങള്‍ അനാവശ്യമായി കുത്തിനിറച്ചതിന്റെ പേരില്‍ നേരത്തെയും വിവാദങ്ങളില്‍ പെട്ടിരുന്നു.

മോഹന്‍ലാല്‍ എന്ന അല്‍ഭുതമാണ് പാഠപുസ്തകം- ആര്‍ എസ് വിമല്‍