കര്‍ണന്‍ ട്രാക്കില്‍ തന്നെ; പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

കര്‍ണന്‍ ട്രാക്കില്‍ തന്നെ; പ്രീ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നു

0

ആര്‍ എസ് വിമലിന്റെ സംവിധാനത്തില്‍ ഇതിഹാസ പുരുഷനായ കര്‍ണനായി പൃഥ്വിരാജ് എത്തുന്ന കര്‍ണന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം മുടങ്ങിപ്പോകുമെന്ന അഭ്യൂഹങ്ങള്‍ വെറുതെയാകുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളില്‍ സജീവമാണ്. ആര്‍ എസ് വിമലും പൃഥ്വിയും അകന്നുവെന്നും അത് കര്‍ണന്റെ സാധ്യതകളെ ഇല്ലാതാക്കിയെന്നുമാണ് വാര്‍ത്തകള്‍ വന്നത്. എന്നാലിത് വിമല്‍ നിഷേധിച്ചിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് ജോലികളും ലൊക്കേഷന്‍ നിര്‍ണയവും പുരോഗമിക്കുകയാണ്. ബഹുഭാഷ ചിത്രമായിട്ടാണ് കര്‍ണന്‍ ഒരുങ്ങുക എന്നറിയുന്നു.

സണ്ണിക്ക് മാതൃക അമ്മായി അമ്മ, ഷാറൂഖിന് പെണ്ണാകണം

തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഹിന്ദിയില്‍ നിന്നുമുള്ള താരങ്ങള്‍ ചിത്രത്തിനായി അണിനിരക്കും. ഇവര്‍ക്കെല്ലാമായി വിവിധയിടങ്ങളില്‍ സ്‌ക്രീന്‍ ടെസ്റ്റ് നടത്തും. പൃഥ്വിരാജ് കഥാപാത്രത്തിന്റെ ശരീരഘടനയ്ക്കായി പ്രത്യേക വ്യായാമങ്ങള്‍ ചെയ്യുന്നുണ്ട്. മഹാഭാരത കഥ പറയുന്ന ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കെല്ലാമായി പ്രത്യേകം ജിം തയാറാക്കാനും ആലോചിക്കുന്നു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായിട്ടായിരിക്കും ഷൂട്ടിംഗ്

SIMILAR ARTICLES

പ്രേമം തമിഴ്‌നാട്ടില്‍ റീ റിലീസിന്

0

ജയറാം വന്‍ തിരിച്ചുവരവിന്; വരുന്നു ആക്ഷന്‍ ത്രില്ലര്‍ ‘സത്യ’

0

NO COMMENTS

Leave a Reply