കലിയുടെ സ്വഭാവമെന്ത്? പോസ്റ്ററുകള്‍ കാണാം

കലിയുടെ സ്വഭാവമെന്ത്? പോസ്റ്ററുകള്‍ കാണാം

0

സമീര്‍ താഹിറിന്റെ സംവിധാനത്തില്‍ ദുല്‍ഖര്‍ സല്‍മാനും സായ് പല്ലവിയും ജോഡിയായെത്തുന്ന കലിയെ കുറിച്ച് ആരാധകരില്‍ പ്രതീക്ഷകള്‍ വര്‍ധിക്കുകയാണ്. ആരാധകര്‍ക്ക് പ്രിയപ്പെട്ട കുഞ്ഞിക്കയുടെയും മലരിന്റെയും കൂള്‍ ലുക്ക് തന്നെയാണ് കലിയില്‍ പ്രേക്ഷകര്‍ക്ക് കൗതുകം കൂട്ടുന്നത്. പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളായാണ് ഇരുവരും ചിത്രത്തില്‍ എത്തുന്നതെന്നാണ് വിവരം.

കഴിഞ്ഞ ദിവസങ്ങളില്‍ കലിയുടെ രണ്ട് വ്യത്യസ്ത പോസ്റ്ററുകള്‍ പുറത്തു വന്നിരുന്നു. ഒന്നില്‍ സായ് പല്ലവിയും ദുല്‍ഖറും ഉല്ലസിച്ച് ബൈക്കില്‍ പോകുന്നതാണെങ്കില്‍ മറ്റൊന്നില്‍ ഒരു ഉദ്യോഗാര്‍ത്ഥിയായി ഊഴം കാത്തിരിക്കുന്ന ദുല്‍ഖറിനെ ആണ് കാണാനാകുന്നത്. ചിത്രം പ്രേക്ഷകര്‍ക്കായി കാത്തു വെച്ചിരിക്കുന്നതെന്ത് എന്നറിയാന്‍ റിലീസ് വരെ കാത്തിരിക്കാം.

ഭാവനയുടെ വരനെ കാണണ്ടേ?

 

SIMILAR ARTICLES

പ്രേമം തമിഴ്‌നാട്ടില്‍ റീ റിലീസിന്

0

ജയറാം വന്‍ തിരിച്ചുവരവിന്; വരുന്നു ആക്ഷന്‍ ത്രില്ലര്‍ ‘സത്യ’

0

NO COMMENTS

Leave a Reply