തമിഴിലും ചാര്‍ലിയായി ദുല്‍ഖര്‍? ; ചിത്രം ബംഗാളിയിലേക്കും മറാത്തിയിലേക്കും
കേരള സംസ്ഥാന അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ചാര്‍ലി തമിഴിനു പുറമേ മറാത്തി, ബംഗാളി ഭാഷകളിലേക്കും റീമേക്കിനൊരുങ്ങുന്നു.
അതിനിടെ ചാര്‍ലിയുടെ തമിഴ് റീമേക്കിലും ദുല്‍ഖര്‍ തന്നെ നായകനാകുമെന്ന റിപ്പോര്‍ട്ടുകള്‍. ധനുഷ് ഈ ചിത്രത്തിന്റെ റീമേക്ക് അവകാശത്തിന് ശ്രമങ്ങള്‍ നടത്തിയിരുന്നു.
തമിഴകം അവധിക്കാലത്തിന് കാത്തുവെക്കുന്നത്
ദുല്‍ഖറിന്റെ അഭിനയ ജീവിതത്തിലെ രണ്ടാം ഘട്ടം എന്നാണ് ചാര്‍ലി വിശേഷിപ്പിക്കപ്പെടുന്നത്. ദുല്‍ഖറിന് ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിക്കുകയും ചെയ്തു.