മഞ്ജു വാര്യര്‍ ചാക്കോച്ചനെ അടിച്ചു; അതും രണ്ടു തവണ

മഞ്ജു വാര്യര്‍ ചാക്കോച്ചനെ അടിച്ചു; അതും രണ്ടു തവണ

0

രാജേഷ് പിള്ള സംവിധാനം ചെയ്ത വേട്ട തിയറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രം റിലീസ് ചെയ്തതിന്റെ അടുത്ത ദിവസം തന്നെ സംവിധായകന്റെ മരണം സംഭവിച്ചതിന്റെ നടുക്കത്തില്‍ നിന്ന് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ മുക്തരായിട്ടില്ല. അതിനിടെ വേട്ടയുടെ ലൊക്കേഷനില്‍ വെച്ചുുണ്ടായ ഒരു രസകരമായ സംഭവം വെളിപ്പെടുത്തുകയാണ് മഞ്ജുവാര്യര്‍. ചിത്രത്തില്‍ മഞ്ജുവിനൊപ്പം മുഖ്യ വേഷത്തില്‍ എത്തുന്ന കുഞ്ചാക്കോ ബോബനെ മഞ്ജു ചെകിടത്ത് അടിക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗത്തില്‍ താന്‍ ശരിക്കും ചാക്കോച്ചനെ തല്ലുകയായിരുന്നുവെന്നാണ് ഒരു ചാനല്‍ അഭിമുഖത്തില്‍ മഞ്ജു പറഞ്ഞത്.

അച്ഛനൊപ്പം അഭിനയിക്കാന്‍ കാളിദാസന്റെ കണ്ടീഷന്‍

തോപ്പില്‍ ജോപ്പനില്‍ മമ്മൂട്ടി- അമലപോള്‍

സംവിധായകന്‍ രാജേഷ് പിള്ളയാണ് സീനിന്റെ പെര്‍ഫെക്ഷനായി ആ രംഗത്തില്‍ ശരിക്കും ചാക്കോച്ചനെ തല്ലാന്‍ മഞ്ജുവിനോട് ആവശ്യപ്പെട്ടത്. മഞ്ജു ആദ്യം അത് നിരസിച്ചെങ്കിലും ചാക്കോച്ചനും സംവിധായകനും പറഞ്ഞ് സമ്മതിപ്പിക്കുകയായിരുന്നു. ഒടുവില്‍ രണ്ടു ടേക്കിലാണ് ആ ഷോട്ട് ഓക്കെയായത്.

SIMILAR ARTICLES

ട്രെയ്‌ലറില്‍ മുന്നില്‍ ദുല്‍ഖറും നിവിനും

0

തെറിയില്‍ വിജയ് കോട്ടയംകാരനോ

0

NO COMMENTS

Leave a Reply