തെറിപ്പാട്ടുമായി ചിമ്പുവിന്റെ അച്ഛനും

തെറിപ്പാട്ടുമായി ചിമ്പുവിന്റെ അച്ഛനും

0

നടന്‍ ചിമ്പു ബീപ് സോംഗിന്റെ പേരില്‍ നിയമ നടപടികള്‍ നേരിടുകയാണ്. സ്ത്രീകള്‍ക്കെതിരേ അശ്ലീല പദങ്ങള്‍ നിറഞ്ഞ പാട്ട് പ്രസിദ്ധപ്പെടുത്തി എന്നതാണ് കേസ്. ഇപ്പോഴിതാ ചിമ്പുവിന്റെ അച്ഛന്‍ ടി രാജേന്ദറും ‘തെറി’പ്പാട്ടുമായി രംഗത്തെത്തിയിരിക്കുകയാണ്. പക്ഷേ കേസ് ആകുമെന്ന പേടി വേണ്ട. തെറി എന്ന വിജയ് ചിത്രത്തിനു വേണ്ടിയാണ് ഒരു കുത്തുപ്പാട്ട് രാജേന്ദര്‍ പാടിയിരിക്കുന്നത്.

നയന്‍താര ഇരു മുരുകനില്‍ നിന്ന് പിന്‍മാറി

വിജയ് ആരാധകര്‍ക്കും സംഗീത പ്രേമികള്‍ക്കും രസിക്കുന്ന ഒരു കംപ്ലീറ്റ് ആല്‍ബമാണ് തെറിക്കായി ഒരുക്കിയിരിക്കുന്നതെന്ന് സംഗീത സംവിധായകന്‍ ജി വി പ്രകാശ് പറയുന്നു. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് മാര്‍ച്ച് 20ന് നടക്കുമെന്നാണ് കരുതപ്പെടുന്നത്.

SIMILAR ARTICLES

മഞ്ജുവിനു പിന്നാലെ ദിലീപും ജയിലിലേക്ക്

0

ദിലീപും ദുല്‍ഖറും വീണ്ടും ഏറ്റുമുട്ടുന്നു

0

NO COMMENTS

Leave a Reply