ഒളിച്ചോടല്‍ തീരുമാനത്തെക്കുറിച്ച് ഭാവന

ഒളിച്ചോടല്‍ തീരുമാനത്തെക്കുറിച്ച് ഭാവന

0

രണ്ടു വര്‍ഷം മുമ്പ് ഒളിച്ചോടാന്‍ തീരുമാനിച്ചിരുന്നു വെന്ന് നടി ഭാവന. അടുത്തിടെയാണ് താരം കന്നഡ നിര്‍മാതാവുമായി പ്രണയത്തിലാണെന്നു വെളിപ്പെടുത്തിയത്. അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം വിവാഹം തീരുമാനിച്ചിരുന്നുവെന്നും ഭാവന വ്യക്തമാക്കി. എന്നാല്‍ ചില എതിര്‍പ്പുകളാല്‍ നീണ്ടുപോയി. ഈവര്‍ഷം തന്നെ വിവാഹം ഉണ്ടാകുമെന്നും ഭാവന പറഞ്ഞു.

കുഞ്ഞാലി മരയ്ക്കറായി മമ്മൂട്ടി; ട്രെയ്‌ലര്‍ കാണാം

ഫഌവേഴ്‌സ് ചാനലിന്റെ കോമഡി സൂപ്പര്‍ നൈറ്റില്‍ അതിഥിയായെത്തിയപ്പോഴാണ് ഭാവന ഒളിച്ചോടല്‍ കാര്യം പറഞ്ഞത്. ചാനല്‍ ട്രെയ്‌ലറിലൂടെ ഇക്കാര്യം പുറത്തുവിട്ടു. വ്യാഴാഴ്ചയാണ് ഈ എപ്പിസോഡ് സംപ്രേഷണം ചെയ്യുന്നത്. നേരത്തേ കപ്പ ടിവിയിലെ അഭിമുഖത്തിലാണ് താരം വിവാഹക്കാര്യം വെളിപ്പെടുത്തിയത്.

SIMILAR ARTICLES

അനുഷ്‌കയ്ക്കും കോഹ്‌ലിക്കുമിടയില്‍ മഞ്ഞുരുകുന്നു

0

ഫഹദിനും നസ്‌റിയക്കും വീടൊരുക്കുന്നത് ദുല്‍ഖറിന്റെ ഭാര്യ

0

NO COMMENTS

Leave a Reply