ധ്യാനുണ്ട്, അജുവുണ്ട്, നമിതയുണ്ട് കപ്യാര് മണിയടിച്ചോളൂ.. (ടീസര്‍ കാണാം)
നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന അടി കപ്യാരേ കൂട്ടമണിയുടെ വ്യത്യസ്തമായ ടീസര്‍ പുറത്തിറങ്ങി. കോട്ടയം പ്രദീപ് തനത് ശൈലിയിലെത്തുന്ന ടീസര്‍ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.