Silma » Film Scan

പുലി മുരുകന് ആദ്യ ദിനത്തില്‍ കേരളത്തില്‍ നിന്ന് 3.96 +
മലയാളത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം എന്ന വിശേഷണവുമായി തിയറ്ററുകളില്‍ മുന്നേറുന്ന പുലുമുരുകന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 3.96 കോടി രൂപ കേരളത്തിലെ സ്ഥിരം ഷോകളില്‍ നിന്നു മാത്പമായി ആദ്യദിനത്തില്‍ ചിത്രം കളക്റ്റ് ചെയ്തതായാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫാന്‍സ് ഷോകളില്‍ നിന്നുള്ള കളക്ഷനും കേരളത്തിനു പുറത്തു നിന്നുള്ള കളക്ഷനും ഇതിനു പുറമേയാണ്. അതുകൂടി പുറത്തുവരുമ്പോള്‍ കബാലി കേരളത്തില്‍ ആദ്യദിനത്തില്‍ നേടിയ കളക്ഷന്‍ പുലി മുരുകന്‍ മറികടക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. 4.25 കോടി രൂപയാണ് ആദ്യ ദിനത്തില്‍ കബാലി കേരളത്തില്‍ നിന്ന് നേടിയത്.

331 തിയറ്ററുകളിലാണ് ചിത്രം കഴിഞ്ഞ വെള്ളിയാഴ്ച റിലീസായത്. പൂജ അവധി കൂടി വരുന്നതിനാല്‍ തുടര്‍ച്ചയായ ദിനങ്ങളില്‍ വന്‍ കളക്ഷന്‍ ചിത്രം നേടുമെന്നാണ് വിലയിരുത്തല്‍. 25 കോടിക്കുമേലുള്ള ബജറ്റിലാണ് വൈഖാഖ് ഈ ചിത്രം ഒരുക്കിയത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള ചിത്രം എന്ന റെക്കോഡ് ദൃശ്യത്തില്‍ നിന്ന് മറ്റൊരു മോഹന്‍ലാല്‍ ചിത്രത്തിലേക്ക് തന്നെ എത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. 70 കോടിയോളമായിരുന്നു ദൃശ്യത്തിന്റെ കളക്ഷന്‍.

ലാലേട്ടന്റെ സൈറ്റ് ഹാക്ക് ചെയ്തതിന് വിശദീകരണവുമായി സൈബര്‍ വാരിയേഴ്‌സ്
2014ലാണ് മോഹന്‌ലാലിന്റെ ‘ ദ കംപ്ലീറ്റ് ആക്റ്റര്‍’ എന്ന വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തത്. ഇതിനു മറുപടിയെന്നോണം കേരള സൈബര്‍ വാരിയേഴ്‌സ് എന്ന സംഘം നിരവധി പാക്ക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം കേരള സൈബര്‍ വാരിയേഴ്‌സ് തന്നെ മോഹന്‍ലാലിന്റെ സൈറ്റ് ഹാക്ക് ചെയ്തു. വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് സൈറ്റ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്ന് ബോധ്യപ്പെടുത്താനായിരുന്നു തങ്ങള്‍ ഇത് ചെയ്തതെന്ന് ഇവര്‍ പറയുന്നു. പലപ്പോഴും സുരക്ഷാ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയാലും നടപടികള്‍ ഉണ്ടാകാറില്ലെന്നും ഇവര്‍ പറയുന്നു.

തോപ്പില്‍ ജോപ്പന്‍- ആദ്യ പ്രതികരണങ്ങള്‍, നിങ്ങള്‍ക്കും റേറ്റ് ചെയ്യാം
ജോണി ആന്റണിയുടെ സംവിധാനത്തില്‍ മമ്മൂട്ടി വീണ്ടും അച്ചായന്‍ വേഷത്തില്‍ എത്തുന്ന തോപ്പില്‍ ജോപ്പന്‍ തിയറ്ററുകളിലെത്തി. ഒരു കോമഡി റൊമാന്റിക് മൂവി ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആരാധകര്‍ക്കൊപ്പം കുടുംബ പ്രേക്ഷകരെയും ചിത്രം ലക്ഷ്യം വെക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറുമെല്ലാം തരംഗം സൃഷ്ടിച്ചതോടെ വന്‍ പ്രതീക്ഷകളാണ് ചിത്രത്തെ കുറിച്ച് ഉയര്‍ന്നത്. ആവേശകരമായ സ്വീകരണമാണ് ആരാധകര്‍ ഏല്ലാ സെന്ററുകളിലും ചിത്രത്തിനു നല്‍കകുന്നത്. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്.

പുലി മുരുകന്‍ പ്രേക്ഷക പ്രതികരണം ഇങ്ങനെ; നിങ്ങള്‍ക്കും റേറ്റ്‌ചെയ്യാം
മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ബജറ്റും റിലീസുമായി മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ തിയറ്ററുകളിലെത്തി. ആരാധകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം തിയറ്ററുകളിലെത്തുന്നത്. കേരളത്തിലെ 160 കേന്ദ്രങ്ങളിലും ആവേശകരമായ സ്വീകരണമാണ് ആരാധകര്‍ ചിത്രത്തിന് നല്‍കിയത്. കേരളത്തിനു പുറത്തെ 165 സെന്ററുകളില്‍ നിന്നും മികച്ച റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍ ഇങ്ങനെയാണ്.

പൃഥ്വിരാജ് ഇതിനു മുമ്പും സംവിധാനത്തിന് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്
മലയാളത്തിലെ ഇന്ന് ഏറ്റവും വിലയേറിയ യുവതാരങ്ങളില്‍ ഒരാളായ പൃഥ്വിരാജ് സംവിധായകനായി അരങ്ങേറുന്നുവെന്നും അതില്‍ മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്നുവെന്നതുമാണ് ഇപ്പോള്‍ സജീവമായ വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ലൂസിഫറിനും മുമ്പ് പൃഥ്വി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ ഒരുക്കങ്ങള്‍ നടത്തിയിരുന്നു. അഡ്വാന്‍സ് പോലും വാങ്ങിയ ശേഷം ആ ചിത്രത്തിന്റെ സംവിധാന ചുമതല മറ്റൊരാള്‍ക്ക് കൈമാറുകയായിരുന്നു. എന്നാല്‍ ആ ചിത്രത്തില്‍ നായകനായി പൃഥ്വി എത്തി.

തിരുവിതാംകൂറിലെ രാഷ്ട്രീയം പറയുന്ന ചരിത്ര സിനിമയുമായി രണ്‍ജി പണിക്കര്‍

ലിജോ ജോസ് പല്ലിശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് ആണ് പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ക്കിടെ ആണ് മണിരത്‌നം രാവണനിലെ വേഷത്തിനായി പൃഥ്വിരാജിനെ വിളിച്ചത്. ആ ക്ഷണം നിരസിക്കാന്‍ താരത്തിനായില്ല. അങ്ങനെ സംവിധാന ചുമതല ലിജോയ്ക്ക് കൈമാറുകയായിരുന്നു.

പ്രതാപ് പോത്തന്‍ ഉപേക്ഷിച്ച ദുല്‍ഖര്‍ ചിത്രം ഏറ്റെടുക്കാനൊരുങ്ങി അഞ്ജലി മേനോന്‍?

ദുല്‍ഖര്‍ പുതിയ പ്രൊജക്റ്റുകള്‍ ഏറ്റെടുക്കുന്നില്ല
നിലവില്‍ ഏറ്റെടുത്തിട്ടുള്ള പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കുന്നതു വരെ പുതിയ ചിത്രങ്ങള്‍ക്ക് കരാര്‍ ഒപ്പിടേണ്ടെന്ന് ദുല്‍ഖര്‍ സല്‍മാന്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്. താരത്തെ കാത്ത് ഇപ്പോള്‍ തന്നെ ഏറ്റെടുത്ത ചിത്രങ്ങളുടെ നീണ്ട നിര ഉള്ളത് കണക്കിലെടുത്താണിത്. നിലവില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജോമോന്റെ സുവിശേഷങ്ങളുടെ സെറ്റിലാണ് ദുല്‍ഖര്‍ ഉള്ളത്.

അമല്‍ നീരദ് ചിത്രത്തിന്റെ ബാക്കി ഭാഗങ്ങളും ദുല്‍ഖറിന് പൂര്‍ത്തീകരിക്കേണ്ടതുണ്ട്. 2017 ജനുവരിയിലായിരിക്കും ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിക്കുക. 2017 താരത്തിന്റെ ഡേറ്റ് ഏതാണ്ട് പൂര്‍ണമായും നല്‍കപ്പെട്ടു കഴിഞ്ഞു. ബിജോയ് നമ്പ്യാര്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രവും ലാല്‍ജോസ് ചിത്രവും ബോബി സഞ്ജയ് തിരക്കഥ എഴുതുന്ന അനൂപ് സത്യന്‍ അന്തിക്കാട് ചിത്രവും ദുല്‍ഖര്‍ ഏറ്റെടുത്തിട്ടുണ്ട്.

മേക്കപ്പിനെ ചൊല്ലി ഖുശ്ബുവിനെ ഫാസില്‍ ശകാരിച്ചു!
തെന്നിന്ത്യയില്‍ 90കളില്‍ ഏറെ തിളങ്ങി നിന്ന നായികാ താരമായിരുന്നു ഖുശ്ബു. വര്‍ഷം 16 എന്ന ചിത്രത്തിലൂടെയാണ് ഖുശ്ബു അരങ്ങേറിയത്. ഫാസില്‍ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. മലയാളത്തില്‍ ഫാസില്‍ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന്റെ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു വര്‍ഷം 16. കാര്‍ത്തിക് ആയിരുന്നു നായകനായത്. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്ന ഒരു സംഭവം വര്‍ഷങ്ങള്‍ക്കു ശേഷം ഫാസില്‍ വെളിപ്പെടുത്തി. ഒരു രംഗത്തില്‍ ഖുശ്ബുവിന്റെ മുഖഭാവം ഫാസില്‍ എത്ര ശ്രമിച്ചിട്ടും ശരിയായില്ല. ശോക ഭാവമായിരുന്നു കിട്ടേണ്ടിയിരുന്നത്. ഒടുവില്‍ ഫാസില്‍ ഒരു വിദ്യ പ്രയോഗിച്ചു.

അനുഷ്‌ക വിവാഹത്തിലേക്ക്? പുതിയ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നില്ല

ഖുശ്ബുവിനെ നന്നായി മേക്കപ്പ് ചെയ്യണമെന്ന് പറഞ്ഞ് അയച്ച ശേഷം ക്യാമറാമാന്‍ ആനന്ദക്കുട്ടനോട് ഖുശ്ബു വരുമ്പോള്‍ ക്യാമറ ഓണാക്കാന്‍ പറഞ്ഞു. ഖുശ്ബു എത്തിയതും എന്ത് മേക്കപ്പാണിത് എന്നു പറഞ്ഞ് ഫാസില്‍ രോഷാകുലനായി. സ്തംഭിച്ചുപോയ ഖുശ്ബുവിന്റെ മുഖം കൃത്യമായി പകര്‍ത്തുകയും ചെയ്തു. ഷൂട്ടിംഗിന്റെ അവസാന ദിവസം ഇക്കാര്യം ഫാസില്‍ താരത്തോട് വെളിപ്പെടുത്തുകയും ചെയ്തു.

സൂപ്പര്‍ ഹിറ്റ് ഉറപ്പിച്ച് ഊഴം; 15 ദിവസത്തില്‍ 14.67 കോടി
പൃഥ്വിരാജ്- ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചതു പോലെ വന്‍ അഭിപ്രായമുള്ള ഒരു സിനിമയായി മാറാന്‍ ഊഴത്തിനായില്ല എങ്കിലും ചിത്രം ഹിറ്റ് ചാര്‍ട്ടില്‍ ഇടം ഉറപ്പിച്ചു കഴിഞ്ഞു. സമ്മിശ്ര പ്രതികരണങ്ങള്‍ക്കിടയ്ക്കും ചിത്രം ശരാശരിക്കു മുകളിലുള്ള കളക്ഷന്‍ നിലനിര്‍ത്തുന്നുണ്ട്. 15 ദിവസത്തില്‍ 14.67 കോടി രൂപയാണ് ഊഴം കളക്റ്റ് ചെയ്തത്.

മോഹന്‍ലാല്‍- ജിബു ജേക്കബ്ബ് ചിത്രം നവംബര്‍ നാലിന്

5ദിവസത്തില്‍ 5.41 കോടിയും 10 ദിവസത്തില്‍ 10.89 കോടി രൂപയുമായിരുന്നു ചിത്രത്തിന്റെ കളക്ഷന്‍. എറണാകുളത്തെ മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നു മാത്രമായി 13 ദിവസത്തില്‍ 72.49 ലക്ഷം കളക്റ്റ് ചെയ്യാന്‍ ചിത്രത്തിനായി.

ചെന്നൈ ബോക്‌സ് ഓഫിസിലും ഒപ്പം ഹിറ്റ്
മലയാളക്കരയില്‍ ഈ വര്‍ഷത്തെ ചിത്രങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ കളക്ഷന്‍ ആദ്യ രണ്ട് ആഴ്ചകളില്‍ തന്നെ ഒപ്പം സ്വന്തമാക്കി കഴിഞ്ഞു. ഓണാവധി ഒപ്പത്തിന്റെ കളക്ഷന്‍ ഒരിക്കല്‍ പോലും താഴാതെ നിലനിര്‍ത്തി. ആദ്യദിനത്തിലെ ശരാശരി പ്രകടനത്തിനു ശേഷം മികച്ച അഭിപ്രായം സ്വന്തമാക്കിയ ഒപ്പം കുതിച്ചുകയറുകയായിരുന്നു.

തന്നെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്ന് സണ്ണി ലിയോണ്‍

എന്നാല്‍ കേരളത്തിനു പുറത്ത് തമിഴകത്തും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ ഈ പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ ചിത്രത്തിനു സാധിക്കുന്നുണ്ട്. റിലീസ് ആഴ്ചയില്‍ തമിഴ്‌നാട്ടിലെ ബോക്‌സ് ഓഫിസ് കളകഷനില്‍ അഞ്ചാമതെത്താന്‍ ഒപ്പത്തിനായി. ഒരുമലയാള ചിത്രത്തെ സംബന്ധിച്ച് മികച്ച നേട്ടമാണിത്. രണ്ടാമത്തെ ആഴ്ച നില ഒന്നുകൂടി മെച്ചപ്പെടുത്തി കളക്ഷനില്‍ നാലാം സ്ഥാനത്തെത്താന്‍ തമിഴകത്തിലും ഒപ്പത്തിനായി. ഇന്ത്യയില്‍ മറ്റ് റിലീസിംഗ് സെന്ററുകളിലും മലയാള ചിത്രത്തിനു ലഭിക്കാവുന്ന മികച്ച സ്വീകരണം ഒപ്പം സ്വന്തമാക്കുന്നുണ്ട്.

പിങ്കില്‍ തിളങ്ങി കനിഹ ; വനിത ഫോട്ടോഷൂട്ട് വീഡിയോ കാണാം

വിസാരണൈ ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി
ഇന്ത്യയുടെ ഇത്തവണത്തെ ഓസ്‌കാര്‍ എന്‍ട്രിയായി തമിഴ് ചിത്രം വിസാരണൈ തെരഞ്ഞെടുക്കപ്പെട്ടു. വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രം നിരൂപകര്‍ക്കിടയിലും സാധാരണ പ്രേക്ഷകര്‍ക്കിടയിലും മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു.

പിങ്കില്‍ തിളങ്ങി കനിഹ ; വനിത ഫോട്ടോഷൂട്ട് വീഡിയോ കാണാം

കേതന്‍ മേത്ത അധ്യക്ഷനായ ജൂറിയാണ് ഓസ്‌കാറിലെ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി തിരഞ്ഞെടുത്തത്. എം. ചന്ദ്രകുമാറിന്റെ ലോക്കപ്പ് എന്ന നോവലിനെ ആസ്പദമാക്കി തയാറാക്കിയ ചിത്രം നിര്‍മിച്ചത് ധനുഷാണ്. ഡോ. ബിജു സംവിധാനം ചെയ്ത കാടു പൂക്കുന്ന നേരവും ഓസ്‌കാര്‍ നോമിനേഷനുള്ള മല്‍സരത്തിനുണ്ടായിരുന്നു.

സിനിമയില്‍ എത്തിയപ്പോള്‍ വഷളായെന്നാണ് ചിലരുടെ വിചാരം