വിനീതും പ്രണവും വീണ്ടും ഒന്നിക്കുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’

വിനീതും പ്രണവും വീണ്ടും ഒന്നിക്കുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’

ഹൃദയം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാല്‍ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രം പ്രഖ്യാപിച്ചു. ഹൃദയത്തിന്‍റെ നിര്‍മാതാക്കളായ മെറിലാന്‍റ് സിനിമാസ് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നാണ് പേരിട്ടിരിക്കുന്നത്.

കല്യാണി പ്രിയദര്‍ശന്‍, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, നിഖിൽ നായർ, ഷാൻ റഹ്മാൻ എന്നിവര്‍ക്കു പുറമേ നിവിന്‍ പോളിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രമാണിത്.

Latest Upcoming