പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നസ്‌റിയയുടെ പുതിയ ലുക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. അഞ്ജലി മേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്ക് തിരിച്ചെത്തുന്ന നസ്‌റിയ തന്റെ പുതിയ ഏതെങ്കിലും ചിത്രത്തിനായി നടത്തിയ മേക്ക് ഓവറാണോ ഇത് എന്നും സംശയമുയര്‍ന്നിട്ടുണ്ട്. കഴുത്തിനൊപ്പംചേര്‍ത്ത് മുടി വെട്ടിയൊതുക്കിയ തന്റെ പുതിയ ലുക്ക് നസ്‌റിയ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Tags:nazria