125 കോടിയില്‍ മഹാമാനാട് പ്രഖ്യാപിച്ച് ചിമ്പു

ചിമ്പു ആരാധകര്‍ ഏറെക്കാലമായി നിരാശയിലാണ്. പ്രഖ്യാപിച്ച വന്‍ പ്രൊജക്റ്റുകള്‍ പലതും മുടങ്ങി. വലിയ പ്രതീക്ഷകളോടെയെത്തിയ ‘ വന്താ രാജാവാ താന്‍ വരുവേന്‍’ ദുരന്തമായി. നായക വേഷത്തില്‍ മറ്റൊരു ചിത്രമെത്തിയിട്ട് കാലമേറെയായി. ഏറെ പ്രതീക്ഷ വെച്ചിരുന്ന മാനാടില്‍ നിന്ന് താരത്തെ അണിയറ പ്രവര്‍ത്തകര്‍…

വെങ്കട് പ്രഭുവിന്റെ മാനാടില്‍ നിന്നും ചിമ്പുവിനെ നീക്കി

മങ്കാത്ത സംവിധായകന്‍ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രം മാനാടില്‍ നിന്ന് ചിമ്പുവിനെ നീക്കി. ചിമ്പുവിനെ ലഭ്യമാകാത്തതിനാല്‍ ഷൂട്ടിംഗ് ഏറെ നീളുന്ന സാഹചര്യത്തിലാണ് തീരുമാനം. 10 മാസം മുന്‍പാണ് വെങ്കട് പ്രഭു മാനാട് അനൗണ്‍സ് ചെയ്തത്. സുരേഷ് കാമാച്ചിയാണ് നിര്‍മാണം. ഫെബ്രുവരിയില്‍ ഷൂട്ടിംഗ്…

ഉറപ്പിച്ചു, ചിമ്പുവിന്റെ നായികയായി കല്യാണി

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മാനാടില്‍ ചിമ്പുവിന്റെ നായികയായി കല്യാണി പ്രിയദര്‍ശന്‍ എത്തുന്നു. വളരേ മികച്ചൊരു തിരക്കഥയാണ് ചിത്രത്തിനുള്ളതെന്നും അതിന്റെ ഭാഗമാകുന്നതിന്റെ ആവേശത്തിലാണെന്നും കല്യാണി ട്വീറ്റ് ചെയ്തു. മുമ്പ് റാഷി ഖന്ന ഉള്‍പ്പടെയുള്ളവരെ നായികയായി പരിഗണിച്ചിരുന്നു. എട്ടു മാസം…

എംജിആര്‍ ആയി അരവിന്ദ് സ്വാമി, എംആര്‍ രാധയായി ചിമ്പു

ഇന്ത്യന്‍ സിനിമയില്‍ വ്യാപകമായ ബയോപിക്കുകളുടെ കാലമാണിത്. തമിഴകത്ത് ജയലളിതയുടെ ജീവിതകഥയെ ആസ്പദമാക്കി രണ്ട് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. ഒരു വെബ് സീരീസും ഇതേ പ്രമേയമായി എത്തുന്നു. ഇതിനു പുറമേ ജയലളിതയുടെ തോഴി ശശികലയുടെ ജീവിതവും സിനിമയാകുന്നുണ്ട്. എംജിആറിന്റെ ജീവിത കഥ പ്രമേയമാക്കുന്ന ചിത്രം…

ധനുഷാണ് പാരവെക്കുന്നത്- ചിമ്പുവിന്റെ സുഹൃത്തിന്റെ പരാമര്‍ശം വിവാദമാകുന്നു

ചിമ്പുവിന്റെ താരമൂല്യത്തെ പറ്റി ഇപ്പോള്‍ വലിയ ചര്‍ച്ചകളാണ് കോളിവുഡില്‍ നടക്കുന്നത്. ചിമ്പു തന്നെയാണ് ഇതിനെല്ലാം തുടക്കമിട്ടത് എന്നതാണ് രസകരമായ കാര്യം. തന്റെ പുതിയ ചിത്രം റിലീസാകുമ്പോള്‍ വലിയ കട്ടൗട്ടുകള്‍ വെക്കാനോ പാലഭിഷേകം നടത്താനോ നില്‍ക്കരുതെന്നായിരുന്നു സോഷ്യല്‍ മീഡിയയിലൂടെ താരം ആദ്യം അഭ്യര്‍ത്ഥിച്ചത്.…

വന്താ രാജാവാ താന്‍ വരുവേന്‍- ചിമ്പു ചിത്രത്തിന്റെ ട്രെയ്‌ലര്‍

സുന്ദര്‍ സി സംവിധാനം ചെയ്ത് ചിമ്പു നായകനായി എത്തുന്ന ‘വന്താ രാജാവാത്താന്‍ വരുവേ’ ഫെബ്രുവരി 1ന് തിയറ്ററുകളിലെത്തും. ഒരു തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയി ഒരുങ്ങിയ ഈ ചിത്രത്തിന് ജോര്‍ജിയ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ ഷൂട്ടിംഗുണ്ടായിരുന്നു. ചിത്രത്തിന്റെ ട്രെയ്‌ലര്‍ കാണാം. മേഘാ…

ചിമ്പുവിന്റെ “വന്താ രാജാവാ താന്‍ വരുവേന്‍’ ഫെബ്രുവരിയില്‍

സുന്ദര്‍ സി സംവിധാനം ചെയ്ത് ചിമ്പു നായകനായി എത്തുന്ന ‘വന്താ രാജാവാത്താന്‍ വരുവേ’ ഫെബ്രുവരി 1ന് തിയറ്ററുകളിലെത്തും. ഒരു തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയി ഒരുങ്ങുന്ന ഈ ചിത്രത്തിന് ജോര്‍ജിയ ഉള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ ഷൂട്ടിംഗുണ്ടായിരുന്നു. ലൈക പ്രൊഡക്ഷന്‍സാണ് ഈ ബിഗ്…

ചിമ്പുവിന്‍റെ ‘വന്താ രാജാവാത്താന്‍ വരുവേ’ ടീസര്‍ കാണാം

സുന്ദര്‍ സി സംവിധാനം ചെയ്ത് ചിമ്പു നായകനായി എത്തുന്ന ‘വന്താ രാജാവാത്താന്‍ വരുവേ’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ദീപാവലി ദിനത്തിലാണ് വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്. ഒരു തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയി ഒരുങ്ങുന്ന…

വന്താ രാജാ വാ താ വരുവേന്‍- ടീസര്‍ പ്രൊമോ കാണാം

സുന്ദര്‍ സി സംവിധാനം ചെയ്ത് ചിമ്പു നായകനായി എത്തുന്ന ‘വന്താ രാജാവാത്താന്‍ വരുവേ’ എന്ന ചിത്രത്തിന്റെ ടീസര്‍ പ്രൊമോ പുറത്തിറങ്ങി. ടീസര്‍ നവംബര്‍ 29നാണ് പുറത്തിറക്കുന്നത്. ദീപാവലി ദിനത്തിലാണ് വന്‍ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്. ഒരു…

വന്താ രാജാവാത്താന്‍ വരുവേ, ചിമ്പു ചിത്രത്തിൻറെ ഫസ്റ്റ്ലുക്ക്

സുന്ദര്‍ സി സംവിധാനം ചെയ്ത് ചിമ്പു നായകനായി എത്തുന്ന ‘വന്താ രാജാവാത്താന്‍ വരുവേ’ എന്ന ചിത്രത്തിന് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നു ദീപാവലി ദിനത്തിലാണ് വൻ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ടൈറ്റിലും ഫസ്റ്റ് ലുക്കും പുറത്തുവിട്ടത്. ഒരു തെലുങ്ക് ചിത്രത്തിന്റെ റീമേക്ക്…