ആ ക്രെയ്ന്‍ എന്റെ മേല്‍ പതിക്കുന്നതായിരുന്നു നല്ലതെന്നു തോന്നുന്നു, വേദനയോടെ ശങ്കര്‍

ഏറെ പ്രതീക്ഷകളുമായി മുന്നേറുകയായിരുന്നു ബ്രഹ്മാണ ചിത്രം ‘ഇന്ത്യന്‍ 2’ന്റെ ഷൂട്ടിംഗിനിടെ ക്രെയ്ന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ 3 പേര്‍ മരണപ്പെട്ടത് കോളിവുഡിനെയാകെ ദുഖത്തില്‍ ആഴ്ത്തിയിരുന്നു. സംവിധായകന്‍ ശങ്കറും കമലഹാസനുമെല്ലാം നില്‍ക്കവെയാണ് അപകടം. ശങ്കറും അസോസിയേറ്റ്‌സും മറ്റ് അണിയറക്കാരുമെല്ലാം ഉണ്ടായിരുന്നു ടെന്റിനു മേലാണ് ക്രെയ്ന്‍…

ഇന്ത്യന്‍ 2 ഷൂട്ടിംഗിനിടെ അപകടം, 3 പേര്‍ മരിച്ചു, ശങ്കറിന് പരുക്കെന്ന് റിപ്പോര്‍ട്ട്

ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം ഇന്ത്യന്‍ 2ന്റെ ചിത്രീകരണത്തിന്റെ വന്‍ അപകടം. ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്ന വന്‍ ക്രെയ്ന്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ സഹ സംവിധായകന്‍ കൃഷ്ണ (34), സെറ്റില്‍ ഭക്ഷണം വിതരണം ചെയ്യുന്ന സംഘത്തിലെ മധു (29) ചന്ദ്രന്‍ (60) എന്നിവര്‍…

ലോകേഷ് കനകരാജ്- രജനികാന്ത് ചിത്രം കമല്‍ഹാസന്‍ നിര്‍മിക്കും

സിനിമയില്‍ ഏറക്കുറേ ഒരേ കാലയളവില്‍ സജീവമാകുകയും ആദ്യ കാലഘട്ടത്തില്‍ ഒരുമിച്ച് നിരവധി സിനിമകളില്‍ എത്തുകയും ചെയ്ത കമല ഹാസനും രജനികാന്തും ഇപ്പോഴും അടുത്ത സൗഹൃദമാണ് കാത്തു സൂക്ഷിക്കുന്നത്. അടുത്തിടെ സിനിമാ പ്രവേശനത്തിന്റെ 60-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ വിവിധ പരിപാടികളില്‍ കമലിനൊപ്പം…

കമലഹാസനും രജനീകാന്തും സിനിമയിലും ഒന്നിക്കുന്നു?

കരിയറിന്റെ തുടക്കകാലത്ത് ഒരുമിച്ച് നിരവധി ചിത്രങ്ങള്‍ ചെയ്തവരാണ് രജനീകാന്തും കമല്‍ ഹാസനും. അടുത്ത സൗഹൃദമാണ് അക്കാലം മുതല്‍ ഇരുവരും കാത്തുസൂക്ഷിക്കുന്നത്. പിന്നീട് താരങ്ങളായി രണ്ടു തരത്തില്‍ കരിയര്‍ മുന്നോട്ടു കൊണ്ടുപോയ ഇരുവരും രാഷ്ട്രീയ മോഹങ്ങളുമായി എത്തിയതും ഏതാണ്ട്് ഒരേ ഘട്ടത്തില്‍ തന്നെ.…

ചിയാന്‍ ഈസ് ബാക്ക്, മികച്ച പ്രതികരണങ്ങളുമായി കടാരം കൊണ്ടാന്‍

കമലഹാസന്റെ രാജ് കമല്‍ ഫിലിംസ് നിര്‍മിച്ച് ചിയാന്‍ വിക്രം നായകനായി എത്തുന്ന കടാരം കൊണ്ടാന്‍ തിയറ്ററുകളില്‍ ആദ്യ പ്രദര്‍ശനങ്ങള്‍ കഴിയുമ്പോള്‍ നേടുന്നത് മികച്ച പ്രതികരണങ്ങള്‍. ബോക്‌സ് ഓഫിസില്‍ മികച്ച ഒരു വിജയം നേടാന്‍ ഏറെക്കാലമായി പരിശ്രമിക്കുന്ന വിക്രം ഏറെ പ്രതീക്ഷയാണ് കടാരം…

ഇന്ത്യന്‍ 2 ഓഗസ്റ്റില്‍ വീണ്ടും തുടങ്ങും, ഐശ്വര്യ രാജേഷും പ്രിയാ ഭവാനിയും ചേരുന്നു

ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2 താല്‍ക്കാലിക തടസങ്ങള്‍ക്ക് ശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് നീങ്ങുകയാണ്. ഓഗസ്റ്റില്‍ ഷൂട്ടിംഗ് തുടങ്ങുന്നതിന് ലൈക്ക പ്രൊഡക്ഷന്‍സ് പച്ചക്കൊടി കാണിച്ചുവെന്നാണ് സൂചന. ബജറ്റിനെ കുറിച്ചുള്‍പ്പടെ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകളില്‍ കൂടുതല്‍ വ്യക്തത നല്‍കാനും സംശയങ്ങള്‍…

ഇന്ത്യന്‍ 2ന് ജീവന്‍ വെക്കുന്നു, ലൈക്ക പ്രൊഡക്ഷന്‍സ് തിരിച്ചെത്തിയേക്കും

ശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന കമലഹാസന്‍ ചിത്രം ഇന്ത്യന്‍ 2 യാഥാര്‍ത്ഥ്യമാകുന്നതിനുള്ള സാധ്യതകള്‍ വീണ്ടും തെളിയുന്നു. ചിത്രത്തിന്റെ ബജറ്റിനെ കുറിച്ചുള്‍പ്പടെ നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകളില്‍ ഒത്തു തീര്‍പ്പായെന്നാണ് കോളിവുഡില്‍ നിന്നുള്ള വിവരം. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സിന് ചിത്രത്തെ കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കാനും…

ഇന്ത്യന്‍ 2 കഴിഞ്ഞാല്‍ വിരമിക്കുകയാണെന്ന് കമലഹാസന്‍

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 കഴിഞ്ഞാല്‍ സിനിമയില്‍ നിന്ന് മാറുകയാണൈന്ന് കമലഹാസന്‍. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമാകുന്ന കമലഹാസന്‍ പൂര്‍ണമായും പൊതു പ്രവര്‍ത്തനത്തിനായി നിലകൊള്ളാനാണ് തീരുമാനിച്ചിട്ടുള്ളത്. തന്റെ രാഷ്ട്രീയ മുന്നേറ്റം കൂടി ലക്ഷ്യമിട്ടുകൊണ്ടുള്ള രംഗങ്ങള്‍…