സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി, വിഡിയോ കാണാം

സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി, വിഡിയോ കാണാം

നടന്‍ സിനില്‍ സൈനുദ്ദീന്‍ വിവാഹിതനായി. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന വിവാഹച്ചടങ്ങുകളില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഹുസൈന ആണ് വധു. മലയാളത്തിലെ ശ്രദ്ധേയ താരമായിരുന്ന സെെനുദ്ദീന്‍റെ മകനായ സിനില്‍ ‘പറവ’ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.

മിമിക്രി കലാകാരന്‍ കൂടിയായ സിനില്‍ നിരവദി വേദികളില്‍ ശബ്ദാനുകരണത്തിലൂടെയും കൈയടി നേടി. ബ്ലാക്ക് കോഫി, ഹാപ്പി സർദാർ, വെള്ളം തുടങ്ങിയ വിവിധ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

Actor Zinil Sainudheen got married to Husaina in a private function.

Latest Starbytes Video