വിക്രം പ്രഭു, ഹന്‍സിക മോട്‌വാനി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന തമിഴ് ചിത്രമാണ് തുപ്പാക്കി മുനൈ. ദിനേശ് സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപ്പുലി എസ് താണു ആണ് നിര്‍മിക്കുന്നത്. എല്‍ വി മുത്തു ഗണേശ് സംഗീതം നല്‍കിയിരിക്കുന്നു. ചിത്രത്തിന്റെ ടീസര്‍ കാണാം
കൂടുതല്‍ സിനിമാ വിശേഷങ്ങള്‍, ട്രെയ്‌ലറുകള്‍, ലൊക്കേഷന്‍ വിഡിയോകള്‍, സെലിബ്രിറ്റി ഫോട്ടോഷൂട്ടുകള്‍, ഫോട്ടാകള്‍ എന്നിവയ്ക്ക് 9447523755 എന്ന നമ്പര്‍ സേവ് ചെയ്ത് cinema എന്നു വാട്ട്‌സാപ്പ് ചെയ്യൂ