വിക്രം വേദയിലൂടെ അഭിനേതാവ് എന്ന നിലയിലും താരം എന്ന നിലയിലും തന്റെ മൂല്യം ഉയര്‍ത്തിയ വിജയ് സേതുപതി വീണ്ടും വ്യത്യസ്തമായ ഒരു കഥാപാത്രമായി എത്തുകയാണ്. 96 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു കഥാപാത്രത്തിന്റെ മൂന്ന് ഘട്ടങ്ങളെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്. ഇതില്‍ ഒരു ഗെറ്റപ്പ് 96 വയസിലുള്ളതാണ്.
പ്രേം കുമാര്‍ സംവിധാനം ചെയ്യുന്ന ഈ റൊമാന്റിക് കോമഡി ചിത്രത്തില്‍ തൃഷയാണ് നായിയാകുന്നത്. കോയമ്പത്തൂരിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ടിംഗ് പുരോഗമിക്കുന്നു.
Tags:vijay sethupati