ഫഹദ് ഫാസിലിന്റെ ആദ്യ തമിഴ് ചിത്രം വേലയ്ക്കാരന്റെ ടീസർ ശ്രദ്ധേയമാകുകയാണ്. ശിവ കാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഫഹദ്.
മോഹൻ രാജ സംവിധാനം ചെയ്യുന്ന ചിത്രം ഉടൻ തീയേറ്ററിലെത്തും
Tags:fahad fazilmohanrajasiva karthikeyanvelaikkaran