ടോവിനോ തോമസിന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം അഭി ആന്‍ഡ് അനു വിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ബി ആര്‍ വിജയലക്ഷ്മി എന്ന നവാഗത തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പിയ ബാജ്പായ് ആണി നായിക.
സാരേഗാമാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി ആര്‍ വിജയ ലക്ഷ്മിയും പ്രശസ്ത ക്യാമെറാമാനും സംവിധായകനുമായ സന്തോഷ് ശിവനും ചേര്‍ന്നാണ് ഈ റൊമാന്റിക് കോമഡി ചിത്രം നിര്‍മിക്കുന്നത്.
പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുന്ന ചിത്രം വരുന്ന സെപ്റ്റംബറില്‍ തിയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Tags:abhi and anutovino thomas