ടോവിനോയുടെ നാരദൻ; തിയേറ്റർ ലിസ്റ്റ് കാണാം

ടോവിനോയുടെ നാരദൻ; തിയേറ്റർ ലിസ്റ്റ് കാണാം

ആഷിഖ് അബുവിന്‍റെ (Ashique Abu) സംവിധാനത്തില്‍ ടോവിനോ തോമസും (Tovino Thomas) അന്ന ബെന്നും (Anna Ben) മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘നാരദന്‍’ (Naradan) ഇന്ന് തിയറ്ററുകളിലെത്തും. സന്തോഷ് ടി കുരുവിള, ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് കാണാം.

ഉണ്ണി ആര്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്. ഷറഫുദ്ദീന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ലുക്മാന്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശേഖര്‍ മേനോനാണ് സംഗീതം നല്‍കുന്നത്. ജാഫര്‍ സാദിഖ് ക്യാമറയും സൈജു ശ്രീധരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ഹൊറര്‍ ചിത്രം ‘നീലവെളിച്ചം’ ആഷിഖ് പ്രഖ്യാപിച്ചിരുന്നു.

Film scan Latest