Tag: Vijay
ബീസ്റ്റിന് സമ്മിശ്ര പ്രതികരണം, ചിത്രം ശരാശരിയെന്ന് റിവ്യൂകള്‍
തമിഴ് സൂപ്പര്‍ താരം വിജയ് (Vijay) നായകനായി എത്തുന്ന പുതിയ ചിത്രം ‘ബീസ്റ്റ്’ (Beast) വന്‍ റിലീസായി തിയറ്ററുകളിലെത്തിയിരിക്കുകയാണ്. മറ്റ്…
മാസും കോമഡിയും ചേർന്ന രക്ഷകനായി വിജയ്;bബീസ്റ്റ് ട്രെയിലർ കാണാം
തമിഴ് സൂപ്പര്‍ താരം വിജയ് (Vijay) നായകനായി എത്തുന്ന പുതിയ ചിത്രം ‘ബീസ്റ്റ്’ന്റെ (Beast) ട്രെയിലർ (Triler) പുറത്തിറങ്ങി. സണ്‍…
ബീസ്റ്റിന് യു/എ; ദൈർഘ്യം അറിയാം
തമിഴ് സൂപ്പര്‍ താരം വിജയ് (Vijay) നായകനായി എത്തുന്ന പുതിയ ചിത്രം ‘ബീസ്റ്റ്’ന്റെ (Beast) സെൻസറിങ് പൂർത്തിയായി. സണ്‍ പിക്ചേര്‍സ്…
ബീസ്റ്റിലെ വിജയ് പാടിയ ‘ജോളി ഓ ജിംഖാന’ എത്തി
തമിഴ് സൂപ്പര്‍ താരം വിജയ് (Vijay) നായകനായി എത്തുന്ന പുതിയ ചിത്രം ‘ബീസ്റ്റ്’ലെ (Beast) പുതിയ ലിറിക് വിഡിയോ പുറത്തിറങ്ങി.…
‘റൌഡി ബേബി’ റെക്കോര്‍ഡ് തകര്‍ത്ത് ‘അറബിക് കുത്ത്’
ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ (10 കോടി) കാഴ്ചക്കാരെ സ്വന്തമാക്കിയ തെന്നിന്ത്യന്‍ ഗാനമെന്ന യൂട്യൂബ് റെക്കോഡ് ഇനി അറബിക്ക് കുത്തിന്…
ബീസ്റ്റിലെ അറബിക് കുത്തുപാട്ടെത്തി
തമിഴ് സൂപ്പര്‍ താരം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ബീസ്റ്റ്’ന്റെ ആദ്യ ലിറിക് വിഡിയോ പുറത്തിറങ്ങി. വിജയിന്റെ 65-ാം…
‘ബീസ്റ്റ്’ റിലീസ് പ്രഖ്യാപിച്ചു, വിജയ് ചിത്രമെത്തുക ഏപ്രിലില്‍
തമിഴ് സൂപ്പര്‍ താരം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ‘ബീസ്റ്റ്’ന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഏപ്രില്‍ ചിത്രം റിലീസ്…
ദളപതി 65 ഇനി ‘ബീസ്റ്റ്’ , ഫസ്റ്റ് ലുക്ക് കാണാം
തമിഴ് സൂപ്പര്‍ താരം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. വിജയിന്റെ 65-ാം ചിത്രം എന്ന നിലയില്‍…
ദളപതി 65 വില്ലനായി സെല്‍വ രാഘവന്?
തമിഴ് സൂപ്പര്‍ താരം വിജയ് നായകനായി എത്തുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മാസ്റ്റര്‍ എന്ന സൂപ്പര്‍ ഹിറ്റിന്…