തീവണ്ടി, ലില്ലി എന്നീ രണ്ട് ചിത്രങ്ങളിലെ വേഷം കൊണ്ട് തന്നെ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത സ്വന്തമാക്കിയ നടിയാണ് സംയുക്താ മേനോന്‍. തന്റെ വിശേഷങ്ങളും ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നതില്‍ മുന്‍പന്തിയിലാണ് താരം. അടുത്തിടെ കപ്പ ടിവിക്കായി സംയുക്ത നടത്തിയ പേജ് 3 ഫോട്ടോഷൂട്ടിന്റെ വിഡിയോ കാണാം.
Tags:Samyuktha Menon