സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രം സഖാവിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നര്‍മരസ പ്രധാനമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ കഥ പറയുന്ന ചിത്രത്തില്‍ ഗായത്രി സുരേഷാണ് നായിക.
Tags:nivinpaulysakhavsidharth siva