ബിജു മേനോനും നീരജ് മാധാവും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രം റോസാപ്പൂ തിയറ്ററുകളിലെത്തുന്നത് ഫെബ്രുവരി 9ന്.
വിനു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലുണ്ട്. നഗര പശ്ചാത്തലത്തില്‍ നര്‍മത്തോടെ കഥ പറയുന്ന ചിത്രത്തില്‍ അലന്‍സിയര്‍, സുധീര്‍ കരമന, ദിലീഷ് പോത്തന്‍ തുടങ്ങിയവരുമുണ്ട്.
Tags:biju menonneeraj madhavrosappoo