ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന മമ്മൂട്ടി ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ടീച്ചേര്‍സ് ട്രെയ്‌നിംഗ് കോളെജിലെ അധ്യാപകന്‍ രാജകുമാരനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. എം.ജയചന്ദ്രനാണ് സംഗീതം നല്‍കിയ ഗാനം ശ്രേയയാണ് ആലപിച്ചിരിക്കുന്നത്. ക
ുട്ടികള്‍ പാടി അഭിനയിച്ചിരിക്കുന്ന ഗാനരംഗത്തില്‍ മമ്മൂട്ടിയും പ്രത്യക്ഷപ്പെടുന്നുണ്ട്. ഗാനരചന നിര്‍വഹിച്ചത് ന്തോഷ് വര്‍മ. ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, ആശ ശരത്, ദീപ്തി സതി തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
Tags:mammoottyPullikkaran starasyamdhar