മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം കരസ്ഥമാക്കിയ ഒറ്റമുറി വെളിച്ചം തിയറ്ററുകളിലെത്തുകയാണ്.
നവാഗത സംവിധായകന്‍ രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
മികച്ച സഹനടി, മികച്ച എഡിറ്റര്‍, അഭിനയത്തിനുള്ള പ്രത്യേക ജൂറി അവാര്‍ഡ് എന്നിവയും ഈ ചിത്രത്തിന് ലഭിച്ചിരുന്നു. ദീപക് പറമ്പോള്‍, വിനീത കോശി, പോളി വില്‍സണ്‍, രാജേഷ് ശര്‍മ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
Tags:otamuri velicham