ഹനീഫ് കേച്ചേരി രചന നിര്‍വഹിച്ച് പ്രകാശ് കുഞ്ഞന്റെ സംവിധാനത്തില്‍ ധര്‍മജനും സാജു നവോദയയുമെല്ലാം പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ഓള്‍ഡ് ഈസ് ഗോള്‍ഡ്. ജുബൈര്‍ മുദമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.
നിര്‍മല്‍ പാലാഴി, ഹനീഫ്, നേഹ രാധാകൃഷ്ണന്‍, ദീപു, ഫൈസല്‍, മായ, പൊന്നമ്മ ബാബു തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Tags:haneef kecheriold is goldprakash kunjan