മലയാളത്തില്‍ തുടങ്ങി മറ്റു ഭാഷകളില്‍ സജീവമായപ്പോഴും സെലക്റ്റിവായി മാത്രം ചിത്രങ്ങള്‍ ചെയ്യുന്ന താരമെന്ന പരിവേഷമാണ് നിത്യ മേനോനുള്ളത്. ഒരിടവേളയ്ക്കു ശേഷം മികച്ച പ്രൊജക്റ്റുകളുമായി മലയാളത്തിലേക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്തുകയാണ് താരം. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന പ്രാണയാണ് നിത്യ കേന്ദ്ര കഥാപാത്രമായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന കോളാമ്പിയുടെ സെറ്റിലാണ് ഇപ്പോള്‍ താരമുള്ളത്. വനിതയുടെ പുതിയ ലക്കത്തിലെ കവര്‍ ഗേള്‍ നിത്യയാണ് ഫോട്ടോഷൂട്ട് വിഡിയോ കാണാം.
Tags:nithya menon