വി എ ശ്രീകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം ഒടിയനിലെ വീഡിയോ ഗാനം പുറത്തിറങ്ങി. എം ജയചന്ദ്രന്‍ സംഗീതം നൽകിയ ചിത്രത്തിൽ നാടന്‍ ശൈലിയിലുള്ള ഗാനങ്ങളാണ് ഏറെയും ഉള്ളത്. റഫീഖ് അഹമ്മദാണ് ഗാനരചന നിര്‍വഹിച്ചിട്ടുള്ളത്.
ശങ്കര്‍ മഹാദദേവന്‍, എംജി ശ്രീകുമാര്‍, ശ്രേയ ഘോഷാല്‍ തുടങ്ങിയവരും ചിത്രത്തിനായി പാടിയിരിക്കുന്നു. സാം സി എസാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്