Wednesday, September 1, 2021
‘ബ്രേക്ക് ദ റൂൾസ്’ നീസ്ട്രിമിൽ പ്രദർശനം തുടരുന്നു
Latest OTT

‘ബ്രേക്ക് ദ റൂൾസ്’ നീസ്ട്രിമിൽ പ്രദർശനം തുടരുന്നു

ഇന്ത്യൻ സ്വാതന്ത്ര്യം സ്ത്രീ സ്വാതന്ത്ര്യം കൂടിയാണ് എന്ന് പറയുന്ന ഹ്രസ്വചിത്രം ബ്രേക്ക് ദ റൂൾസ് നീസ്ട്രിമിൽ പ്രദർശനം തുടരുന്നു. രാജ്യത്തെ നടുക്കുന്ന ക്രിമിനൽ കേസുകളിൽ പ്രതികൾക്കുവേണ്ടി വാദിക്കുന്ന കുപ്രസിദ്ധ ക്രിമിനൽ വക്കീൽ ബി.എ. ശർമ്മയും ബലാത്സംഗകേസിൽ നിന്നും പരമാവധി ശിക്ഷ കുറച്ചുകൊണ്ട് അയാൾ രക്ഷപ്പെടുത്തിയ പ്രതിയായ വിജയ്യും തമ്മിലുള്ള…

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം “3 ഡേയ്സ്”; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
Latest OTT Upcoming

ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം “3 ഡേയ്സ്”; ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

വാമാ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ സാക്കിർ അലി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം ‘3 ഡേയ്സ്’ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി. അമൻ റിസ്വാൻ ആണ് ചിത്രം നിർമ്മിക്കുന്നത്.ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗ്ഗീസ് എന്നിവരാണ് സഹ നിർമ്മാതാക്കൾ. കേരളത്തിലെ ഒരു ഗ്രാമത്തിൽ മൂന്ന് ദിവസത്തിനിടയിൽ നടന്ന…

പ്രേക്ഷകർക്ക് കൈ നിറയെ സമ്മാനങ്ങളുമായി സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസ് “WHO- ദി അൺനോൺ”
Latest OTT

പ്രേക്ഷകർക്ക് കൈ നിറയെ സമ്മാനങ്ങളുമായി സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസ് “WHO- ദി അൺനോൺ”

ത്രില്ലർ സിനിമകളുടെയും സീരീസുകളുടെയും ആരാധകർക്ക് ഏറെ സന്തോഷം നൽകി “WHO- ദി അൺനോൺ” എന്ന സൈക്കോളജിക്കൽ ത്രില്ലർ വെബ് സീരിസ് റിലീസായി. ആർ.എച്ച്4 എൻ്റർടെയിന്മെൻ്റ്സിൻ്റെ ബാനറിൽ ഫൈസൽ ടി.പി നിർമ്മിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് അർജുൻ അജു കരോട്ടുപാറയിൽ ആണ്. വെബ് സീരീസിൻ്റെ പ്രീമിയറിനോട് അനുബന്ധിച്ച്…

ലൂസിഫര്‍ ഹിന്ദിയില്‍ വെബ് സീരീസ് ആകാനൊരുങ്ങുന്നു, പ്രഖ്യാപനം ഉടന്‍
Latest Other Language OTT

ലൂസിഫര്‍ ഹിന്ദിയില്‍ വെബ് സീരീസ് ആകാനൊരുങ്ങുന്നു, പ്രഖ്യാപനം ഉടന്‍

മലയാളത്തില്‍ എക്കാലത്തെയും വലിയ ബിസിനസ് സ്വന്തമാക്കിയ ചിത്രം ലൂസിഫര്‍ ഹിന്ദിയില്‍ വെബ് സീരീസായി പുനര്‍ നിര്‍മിക്കാനുള്ള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തില്‍. ഈ ചിത്രത്തിലൂടെ മലയാളത്തില്‍ സംവിധാനത്തിലേക്ക് കൂടി കടന്ന പൃഥ്വിരാജാണ് ഇക്കാര്യം ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഒരു മുന്‍നിര ഒടിടി പ്ലാറ്റ്‍ഫോമാണ് ഹിന്ദിയില്‍ വെബ്‍സീരീസ് ഒരുക്കുന്നതിനായി പൃഥ്വിയെ സമീപിച്ചിട്ടുള്ളത്.…

സന്തോഷ് പണ്ഡിറ്റ് ഡബിൾ റോളിൽ എത്തുന്ന “ഉരുക്ക് സതീശൻ” ആഗസ്റ്റ് 22ന് ആക്ഷൻ പ്രൈം ഒ ടി ടി യിൽ
Latest OTT Upcoming

സന്തോഷ് പണ്ഡിറ്റ് ഡബിൾ റോളിൽ എത്തുന്ന “ഉരുക്ക് സതീശൻ” ആഗസ്റ്റ് 22ന് ആക്ഷൻ പ്രൈം ഒ ടി ടി യിൽ

ശ്രീകൃഷ്ണ ഫിലിംസ് എന്ന ബാനറിൽ സന്തോഷ്‌ പണ്ഡിറ്റ് തിരക്കഥ സംവിധാനം നിർമ്മാണം ഗാനരചന സംഗീതം ചെയ്തു നായകനായി അഭിനയിക്കുന്ന “ഉരുക്ക് സതീശൻ ” എന്ന സിനിമ ഓഗസ്റ്റ് ഇരുപത്തിരണ്ടാം തീയതി രണ്ടാം ഓണം നാളിൽ ആക്ഷൻ പ്രൈം ഒ ടി ടി യിൽ റിലീസ് ചെയ്യും. സന്തോഷ് പണ്ഡിറ്റ്…

പുതുമയാര്‍ന്ന കഥാവിഷ്‌കാരവുമായി ‘പിക്‌സേലിയ’ നീസ്ട്രിമില്‍
Latest OTT

പുതുമയാര്‍ന്ന കഥാവിഷ്‌കാരവുമായി ‘പിക്‌സേലിയ’ നീസ്ട്രിമില്‍

പുതുമയും വൈവിധ്യവും നിറഞ്ഞ കഥാവിഷ്‌കാരവുമായി ‘പിക്‌സേലിയ’ ആഗസ്റ്റ് ഏഴ് മുതല്‍ നീസ്ട്രിമില്‍ പ്രദര്‍ശനത്തിനെത്തുന്നു. രതീഷ് രവീന്ദ്രനാണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്യ്തിരിക്കുന്നത്. കഥാപരമായ ഡോക്യുമെന്ററിയും യഥാര്‍ത്ഥ ജീവിതവും സമന്വയിപ്പിച്ച്, ഒരു ഗ്രാഫിക് നോവലിസ്റ്റിന്‍റെയും ട്രാന്‍സ്ജെന്‍ഡറിന്‍റെയും കഥയാണ് പിക്‌സേലിയയിലൂടെ സംവിധായകന്‍ പങ്ക് വയ്ക്കുന്നത്. ബാച്ചിലറായ കുമാര്‍ ഒരു ഗ്രാഫിക് നോവലിസ്റ്റാവാന്‍…

ഓൺലൈൻ തിയേറ്റർ രംഗത്ത് ദൃശ്യവിസ്മയമൊരുക്കാൻ “എംടാക്കി”; ചിങ്ങം ഒന്നിന് ലോഞ്ച് ചെയ്യുന്നു
Latest OTT

ഓൺലൈൻ തിയേറ്റർ രംഗത്ത് ദൃശ്യവിസ്മയമൊരുക്കാൻ “എംടാക്കി”; ചിങ്ങം ഒന്നിന് ലോഞ്ച് ചെയ്യുന്നു

സിനിമാ പ്രേമികൾക്ക് പുത്തൻ ദൃശ്യ വിസ്മയമൊരുക്കാൻ എംടാക്കി (MTalkie) എന്ന ഒടിടി പ്ലാറ്റ്ഫോം ചിങ്ങം ഒന്നിന് മിഴി തുറക്കുന്നു. ആദ്യ മാസങ്ങളിൽ മലയാള സിനിമകൾ പ്രദർശിപ്പിച്ചു കൊണ്ട് തുടക്കംകുറിക്കുന്ന എംടാക്കി, പിന്നീട് തമിഴ്, തെലുങ്ക് , കന്നഡ, ഹിന്ദി സിനിമകളും, സ്പാനിഷ്, ഇറാനിയൻ സിനിമകളും പ്രേക്ഷകർക്കു മുമ്പിൽ എത്തിക്കും.…

ഓണത്തിന് പത്ത് ദിവസങ്ങളിലായി 10 സിനിമകളുമായി ആക്ഷൻ പ്രൈം ഒ ടി ടി
Latest OTT

ഓണത്തിന് പത്ത് ദിവസങ്ങളിലായി 10 സിനിമകളുമായി ആക്ഷൻ പ്രൈം ഒ ടി ടി

ചിങ്ങം ഒന്നിന് ( ആഗസ്റ്റ് 17 ) ലോഞ്ച് ചെയ്യുന്ന ആക്ഷൻപ്രൈം ഒ ടി ടി പ്ലാറ്റ്ഫോമിലൂടെ ഓണം പ്രമാണിച്ച് ആഗസ്ത് 19 മുതൽ ആഗസ്ത് 30 വരെ എല്ലാ ദിവസങ്ങളിലും പുതുമയുള്ള സിനിമകൾ പ്രേക്ഷകർക്ക് മുന്നിൽ എത്തും . ലോകത്തിലെ ഏതു രാജ്യത്ത് നിന്നും ആൻഡ്രോയ്ഡ് ടിവി,…

സീമ ബിശ്വാസ് മുഖ്യ വേഷത്തിലെത്തുന്ന ‘ഇടം’; ഏകം ഒടിടി ഡോട്ട്കോമിൽ
Latest OTT Upcoming

സീമ ബിശ്വാസ് മുഖ്യ വേഷത്തിലെത്തുന്ന ‘ഇടം’; ഏകം ഒടിടി ഡോട്ട്കോമിൽ

നടി സീമാ ബിശ്വാസ് വീണ്ടും മലയാള സിനിമയിലേക്കെത്തുന്ന ഇടം ഏകം ഒടിടി ഡോട്ട് കോമിൽ. ‘ശാന്തം’, ‘ബാല്യകാല സഖി’ എന്നീ ചിത്രങ്ങൾക്കു ശേഷം സീമാ ബിശ്വാസ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ‘ഇടം’. ജയാ ജോസ് രാജ് സംവിധാനം ചെയ്യുന്ന ‘ഇടം’ എന്ന ചിത്രത്തിലൂടെയാണ് സീമാ ബിശ്വാസ്, തൻ്റെ തിരിച്ചു…

ഓണത്തിന് മികച്ച സിനിമകളുമായി ‘ഹൈ ഹോപ്സ് എൻ്റർടെയിന്മെൻ്റ്സ്’ ഒടിടി
Latest OTT

ഓണത്തിന് മികച്ച സിനിമകളുമായി ‘ഹൈ ഹോപ്സ് എൻ്റർടെയിന്മെൻ്റ്സ്’ ഒടിടി

ഈ ഓണക്കാലത്ത് സിനിമ പ്രേമികൾക്കായി നിരവധി മികച്ച സിനിമകളുടെ കളക്ഷനുകൾ ഒരുക്കിയിരിക്കുകയാണ് പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ ഹൈ ഹോപ്സ് എൻ്റർടെയിന്മെൻ്റ്സ്. ആഗസ്റ്റ് 17 മുതൽ 26 വരെ പത്ത് ദിവസത്തെ ഓണസിനിമകൾ എക്സ്ക്ലൂസ്യൂവായി ഹൈ ഹോപ്സിൽ ഉണ്ടാവും. വരും ദിവസങ്ങളിൽ പ്രേക്ഷകർക്ക് ഹൈഹോപ്സിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാകുമെന്ന് കമ്പനി…