ആന്‍ഡ്രിയ ജെര്‍മിയ തമിഴകത്ത് മാത്രമല്ല മലയാളത്തിലും ശ്രദ്ധേയമായ സാന്നിധ്യമറിയിച്ചിട്ടുള്ള താരമാണ്. ജെഎഫ്ഡബ്ല്യു ആറ് നായികമാരെ അണിനിരത്ത് തയാറാക്കിയ കലണ്ടറില്‍ ആന്‍ഡ്രിയയും മികച്ച സ്റ്റൈലില്‍ എത്തുന്നുണ്ട്. ഫോട്ടാഷൂട്ടിലെ സ്റ്റില്ലുകള്‍ നേരത്തേ തന്നെ വൈറലായിരുന്നു. ഇപ്പോള്‍ ആന്‍ഡ്രിയയുടെ ഫോട്ടോഷൂട്ട്് വീഡിയോ പുറത്തുവന്നിരിക്കുകയാണ്.
Tags:Andrea Jermeah