ഫഹദ് ഫാസില്‍ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം വേലൈക്കാരന്റെ പുതിയ ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ഫഹദിന്റെ വില്ലന്‍ കഥാപാത്രത്തെയും ശിവ കാര്‍ത്തികേയന്റെ നായക കഥാപാത്രത്തെയും ചേര്‍ത്തുവെച്ചുകൊണ്ടുള്ള പോസ്റ്ററാണ് ഫഹദിന്റെ പിറന്നാള്‍ ദിനത്തില്‍ എത്തിയത്. മോഹന്‍ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Great Response for our #Velaikkaran2ndLook..Thank you all for the overwhelming response and wishes.We ll work hard and give you the best✌️😊👍 pic.twitter.com/oSE6vusmUV
— 24AM STUDIOS® (@24AMSTUDIOS) August 8, 2017