ഭീഷ്മപർവ്വം ഇന്നുമുതൽ; തിയേറ്റർ ലിസ്റ്റ് കാണാം

ഭീഷ്മപർവ്വം ഇന്നുമുതൽ; തിയേറ്റർ ലിസ്റ്റ് കാണാം

അമല്‍ നീരദിന്‍റെ (Amal Neerad) സംവിധാനത്തില്‍ എത്തുന്ന മമ്മൂട്ടി (Mammootty) ചിത്രം ഭീഷ്മപർവ്വം (Bheeshma Parvam) ഇന്നുമുതൽ തിയേറ്ററുകളിൽ എത്തുകയാണ്. മികച്ച പ്രിയ റിലീസ് ബുക്കിംഗ് ആണ് ഈ ചിത്രം രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരംമികച്ച പ്രിയ റിലീസ് ബുക്കിംഗ് ആണ് ഈ ചിത്രം രേഖപ്പെടുത്തിയിട്ടുള്ളത് ഇന്നലെ രാത്രി വരെയുള്ള കണക്കു പ്രകാരം കേരളത്തിലെ തീയേറ്ററുകളിൽ നിന്ന് 2.5 കൂടി രൂപയ്ക്കടുത്ത് ഇതിനകം ടിക്കറ്റ് ബുക്കിങ്ങിലൂടെ നേടിയിട്ടുണ്ട്. കേരള ബോക്സ് ഓഫീസിലെ ഏറ്റവും വലിയ പ്രീ റിലീസ് ബുക്കിങ് തുകയാണിത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. ചിത്രത്തിന്റെ തീയേറ്റർ ലിസ്റ്റ് കാണാം.

ആന്‍റോ ജോസഫ് ഫിലിം കമ്പനിയും അമല്‍നീരദ് പ്രൊഡക്ഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസില്‍, നാദിയാ മൊയ്തു, ഷൈന്‍ ടോം ചാക്കോ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ചിത്രത്തിന് രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സുഷിൻ ശ്യാമിന്റെതാണ് സംഗീതം.

Film scan Latest