Silma » Latest

അണ്‍ പ്രിവിലേജ്ഡ് ആയ കോടാനുകോടികള്‍ക്കു വേണ്ടി ഡികാപ്രിയോ
ലിയനാര്‍ഡോ ഡി കാപ്രിയോ ഏറെ വര്‍ഷത്തെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് ഓസ്‌കാര്‍ പുരസ്‌കാരം സ്വന്തമാക്കിയത്. പല തവണ പരിഗണിക്കപ്പെട്ടെങ്കിലും അവസാന നിമിഷം അദ്ദേഹത്തിന്റെ കൈയില്‍ നിന്നും അവാര്‍ഡ് വഴിമാറുകയായിരുന്നു. അക്കാദമി അവാര്‍ഡ് ഏറ്റു വാങ്ങിക്കൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകളും പ്രകൃതിയെയും മനുഷ്യ മുന്നേറ്റത്തെയും സ്‌നേഹിക്കുന്ന ഏവരുടെയും ആദരം പിടിച്ചു പറ്റുന്നതായിരുന്നു.

ലീല ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു

‘മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധമാണ് ദി റവനന്റ് എന്ന ചിത്രം. 2015 ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായാണ് കഴിഞ്ഞകാല റിപ്പോര്‍ട്ടുകള്‍. സിനിമാ ചിത്രീകരണത്തിന് വേണ്ടി മഞ്ഞ് കണ്ടെത്തുന്നതിനായി ഭൂമിയുടെ തെക്കെയറ്റം വരെ ഞങ്ങള്‍ക്ക് സഞ്ചരിക്കേണ്ടി വന്നു.

ലോകത്തെ ഏറ്റവും വലിയ അന്തരീക്ഷമലിനീകാരികളായിട്ടുള്ള വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി വാദിക്കുന്ന നേതാക്കളെയല്ല മറിച്ച് അന്തരീക്ഷ മലിനീകരണത്താല്‍ ദുരിതമനുഭവിക്കുന്ന ലോകത്തെ തദ്ദേശീയ മനുഷ്യര്‍ക്കുവേണ്ടി, അണ്‍പ്രിവിലെജ്ഡ് ആയിട്ടുള്ള കോടാനുകോടികള്‍ക്കുവേണ്ടി, സര്‍വ്വോപരി മനുഷ്യത്വത്തിനുവേണ്ടി വാദിക്കുന്ന നേതാക്കളെയാവണം നമ്മള്‍ പിന്തുണയ്‌ക്കേണ്ടത്. നമ്മുടെ മക്കള്‍ക്കുവേണ്ടി, അവരുടെ മക്കള്‍ക്കുവേണ്ടി, ആര്‍ത്തിയുടെ രാഷ്ട്രീയത്തിനു പുറത്തു നില്‍ക്കുന്ന ആ മനുഷ്യരുടെ ശബ്ദങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്നവര്‍ക്കായ് ഈ രാത്രി ഈ അവാര്‍ഡ് എനിക്ക് നല്‍കിയതിന് നിങ്ങളോട് ഞാന്‍ എന്റെ നന്ദിരേഖപ്പെടുത്തട്ടെ’

ഫഹദിനെതിരേ കേസെടുക്കാന്‍ ഉത്തരവ്
നിര്‍മാതാവില്‍ നിന്ന് 14 ലക്ഷം രൂപ വാങ്ങി വാഗ്ദാന ലംഘനം  നടത്തിയെന്ന പരാതിയില്‍ നടന്‍ ഫഹദ് ഫാസിലിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സിനിമയില്‍ അഭിനയിക്കുന്നതിനാണ് പണം നല്‍കിയത്. നിര്‍മ്മാതാവ് അരോമ മണി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഫഹദിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിടുകയായിരുന്നു.  അയ്യര്‍ ഇന്‍ പാകിസ്താന്‍ എന്ന ചിത്രത്തിനായി ഫഹദ് 14 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്‌

ലീല ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു
ഉണ്ണി ആറിന്റെ ഏറെ ശ്രദ്ധേയമായ കഥയാണ് ലീല. ഇതിന് രഞ്ജിത്ത് എങ്ങനെ തിരശീലയിലെത്തിക്കുമെന്നാണ് സിനിമാ ലോകം കാത്തിരിക്കുന്നത്. ഉണ്ണിയുടെ തന്നെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പാര്‍വതി നമ്പ്യാരാണ് ലീലയാകുന്നത്. നായകനായ കുട്ടിയപ്പനായി ബിജുമേനോനെത്തും.

കുഞ്ഞാലി മരയ്ക്കറായി മമ്മൂട്ടി; ട്രെയ്‌ലര്‍ കാണാം
മോഹന്‍ലാല്‍ മുമ്പ് സംസ്‌കൃത നാടകത്തിലൂടെ ഭീമനായി അരങ്ങത്തെത്തിയിട്ടുണ്ട്. എന്നാല്‍ അടുത്തിടെ ലാലിന്റെ സ്റ്റേജ് പെര്‍ഫോമന്‍സുകളെല്ലാം വേണ്ടത്ര തയാറെടുപ്പുകളില്ലാത്തതിനാലോ ലാല്‍ എന്ന വ്യക്തിയില്‍ തന്നെ കേന്ദ്രീകരിക്കുന്നതിനാലോ നെഗറ്റിവ് അഭിപ്രായങ്ങള്‍ സ്വന്തമാക്കാന്‍ ഇടയാക്കി. ദേശീയ ഗെയിംസിനിടെ ലാല്‍ കുഞ്ഞാലി മരയ്ക്കാറായെത്തുന്ന ഒരു വിഡിയോ ടി.കെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത് പ്രദര്‍ശിപ്പിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ നേടിയില്ല. മോഹന്‍ലാല്‍ നായകനായെത്തുന്ന കുഞ്ഞാലി മരയ്ക്കാര്‍ എന്ന സിനിമയുടെ തുടക്കമാണിതെന്ന് കേട്ടിരുന്നെങ്കിലും ആ പ്രൊജക്റ്റ് യാഥാര്‍ത്ഥ്യമായില്ല. ഇപ്പോഴിതാ മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാര്‍ ആകാന്‍ ഒരുങ്ങുകയാണ്.

Fort St. Angelo otherwise known to us as Kannur Kotta gets ready for a monumental sound and light hybrid show. It’s a new experience to voice 500 years of history through my lead character ” The Count of Fort St. Angelo “. It features my voice which will speak out the tales of the Fort.Here is the curtain raiser….

Posted by Mammootty on Friday, February 26, 2016

സിനിമയിലല്ല അരങ്ങില്‍ തന്നെയാണ് മമ്മൂട്ടിയും കുഞ്ഞാലി മരയ്ക്കാരാകുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ അണിയിച്ചൊരുക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ മമ്മൂട്ടിയുടെ ഈ വേറിട്ട പ്രകടനത്തിലൂടെ ശ്രദ്ധ ആകര്‍ഷിക്കകുകയാണ്. കണ്ണൂര്‍ സെന്റ് ആഞ്ചലോ കോട്ടയിലാണ് അവതരണം. നേരത്തേ മമ്മൂട്ടിയെ കുഞ്ഞാാലി മരയ്ക്കരാക്കി അമല്‍നീരദ് ഒരു ചിത്രം ഒരുക്കാനിരുന്നതാണ്.

രാജേഷിനെ മരണത്തിലേക്ക് തള്ളിവിട്ടത് പെപ്‌സി?
മലയാള സിനിമയുടെ ട്രാഫിക്കിനെ പുതു ചിന്തകളിലേക്ക് വഴിതിരിച്ചുവിട്ട സംവിധായകന്‍ രാജേഷ് പിള്ള കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ആയിരുന്നു അദ്ദേഹത്തെ ബാധിച്ച അസുഖം. നേരത്തേ ഒരു വാഹനാപകടത്തെ അതിജീവിച്ചിട്ടുള്ള രാജേഷ് തനിക്ക് രോഗം വരാനിടയായ സാഹചര്യത്തെ കുറിച്ച് വിവരിച്ചിരുന്നതായി സുഹൃത്ത് സുബ്രഹ്മണ്യന്‍ സുകുമാരന്‍ ഫെയ്‌സ്ബുക്കില്‍ പറയുന്നു. ഒരു ഘട്ടത്തില്‍ അമിതമായി പെപ്‌സി കുടിച്ചതാണ് രോഗത്തിന് കാരണമെന്നത്രേ ഡോക്റ്റര്‍മാരും കണ്ടെത്തിയത്.

രാജേഷിന് സൂചിയെ വലിയ ഭയമായിരുന്നു . പ്രത്യേകിച്ചും കുത്തിവെപ്പുകള്‍ക്ക് ഉപയോഗിക്കുന്ന നീഡിലുകള്‍. ബൈക്ക് യാത്ര വരുത്തിവ…

Posted by Subramanian Sukumaran on Saturday, February 27, 2016

പുലി മുരുകന്‍ വിഷുവിനെത്തും, 3000 തിയറ്ററുകളില്‍, 5 ഭാഷകളില്‍
ഏറെക്കാലമായുള്ള ലാലേട്ടന്‍ ആരാധകരുടെ കാത്തിരിപ്പിന് വിഷുവിന് അവസാനമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. വൈശാഖിന്റെ സംവിധാനത്തില്‍ മലയാളത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ബജറ്റില്‍ അണിയിച്ചൊരുക്കുന്ന പുലി മുരുകന്‍ വിഷു റിലീസായി ലോകമെമ്പാടുമുള്ള 3000 തിയറ്ററുകളില്‍ എത്തും. അതിനിടെ മലയാളത്തിനു പുറമേ മറ്റ് നാലു ഭാഷകളില്‍ കൂടി പുലിമുരുകന്‍ അവതരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുകയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പുലിമുരുകനെ മൊഴിമാറ്റം നടത്താനാണ് ആലോചിക്കുന്നത്. മോഹന്‍ലാലിന് മറ്റ് തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന സ്വീകാര്യതയും ഇതിന് കാരണമാണ്.

മൈഥിലിക്കെതിരേ അപവാദം പറഞ്ഞ പോര്‍ട്ടലുകള്‍ക്കെതിരേ കേസ്

മലയാള സിനിമയില്‍ ഇതുവരെ കണ്ട ഏറ്റവും വലിയ ബിഗ് റിലീസ് 450 തിയറ്ററുകളാണ്. എന്നാല്‍ മലയാള സിനിമാ ലോകത്തിന് സങ്കല്‍പ്പിക്കാനാകാത്ത ഭീമന്‍ റിലീസാണ് പുലി മുരുകന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഉദയ്കൃഷ്ണ- സിബി കെ തോമസിന്റെ രചനയില്‍ ഒരു മുഴുനീള ത്രില്ലര്‍ ചിത്രമായി എത്തുന്ന പുലി മുരുകനില്‍ മോഹന്‍ലാല്‍ ഒരു അനിമല്‍ ട്രെയ്‌നറുടെ വേഷത്തിലാണ്.

സമുദ്രക്കനിയും ശശികുമാറും വീണ്ടും ഒന്നിക്കുന്നു
സുബ്രഹ്മണ്യപുരം എന്ന നാഴികക്കല്ലിലൂടെയാണ് സമുദ്രക്കനിയും ശശികുമാറും സിനിമയിലേക്ക് വരവറിയിച്ചത്. തമിഴ് സിനിമാലോകം അന്നു വരെ പരിചയിച്ചിട്ടില്ലാത്ത ആഖ്യാനശൈലിയായിരുന്നു ശശികുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്. അതില്‍ ഒരു പ്രധാനവേഷത്തില്‍ സമുദ്രക്കനിയുമുണ്ടായിരുന്നു. പിന്നീട് നാടോടികള്‍ എന്ന ചിത്രത്തിലൂടെ സമുദ്രക്കനി സംവിധായകനായപ്പോള്‍ നായകനായത് ശശികുമാര്‍. പിന്നീട് ഇരുവരും അഭിനേതാക്കളായി മലയാളമുള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷകളില്‍ തിളങ്ങി. സമുദ്രക്കനിയുടെ സംവിധാനത്തില്‍ പോരാളിയിലും ശശികുമാര്‍ വേഷമിട്ടു. ശശികുമാര്‍ സംവിധാനം ചെയ്ത ഈശനില്‍ സമുദ്രക്കനിക്കുമുണ്ടായിരുന്നു ഒരു പ്രധാന വേഷം.

ദീപികയുടെ ട്രിപ്പിള്‍ എക്‌സിനെ കുറിച്ചറിയാന്‍ ഫാന്‍ ക്ലബുകള്‍ക്ക് ആകാംക്ഷ

തന്റെ സംവിധാനത്തില്‍ ഒരിക്കല്‍ കൂടി ശശികുമാര്‍ നായകനായെത്തും എന്ന് സമുദ്രക്കനി വെളിപ്പെടുത്തിയിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

ഇപ്പോള്‍ വിസാരണൈയിലെ മുഖ്യ വേഷത്തിലെ പ്രകടനത്തിന് ഒട്ടേറേ അഭിനന്ദനങ്ങളുടെ നടുവിലാണ് സമുദ്രക്കനി.

വിവാഹം ഉടനെന്ന് ഭാവന; വരന്‍ കന്നഡ നിര്‍മാതാവ്
ഇനി അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ടതില്ല. താന്‍ ഈ വര്‍ഷം തതന്നെ വിവാഹിതയാകുമെന്ന് ഭാവന വ്യക്തമാക്കിയിരിക്കുന്നു. കന്നഡയിലെ ഒരു യുവ നിര്‍മാതാവാണ് വരന്‍.  പ്രണയമുണ്ടെന്ന് മുമ്പു തന്നെ ഭാവന പറഞ്ഞിട്ടുണ്ടെങ്കിലും ആരാണ് അത് എന്ന് വ്യക്തമാക്കിയിരുന്നില്ല. ഭാവന തന്നെയാണ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്. 2014ല്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലുംതിരക്<wbr style="color: #000000; font-family: 'Helvetica Neue', Helvetica, Arial, sans-serif; font-size: 15px; line-height: normal;" />കുകള്‍  മൂലം നീണ്ടു പോകുകയായിരുന്നു. ഈ വര്‍ഷം തന്നെ വിവാഹം നടക്കുമെന്ന് ഭാവന വ്യക്തമാക്കി.

വൈറ്റ് മമ്മൂട്ടിയുടെ വിഷു റിലീസ്
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ വിഷു റിലീസ് വൈറ്റ് ആകുമെന്ന് ഏറക്കുറെ ഉറപ്പായി. ഉദയ് ആനന്ദന്റെ സംവിധാനത്തില്‍ എത്തുന്ന ഈ മെഗാസ്റ്റാര്‍ ചിത്രം ഭൂരിഭാഗവും ചിത്രീകരിച്ചത് ലണ്ടനിലാണ്. ബോളിവുഡ് താരം ഹുമ ഖുറൈഷി നായികയായെത്തുന്നു എന്നതും സവിശേഷതയാണ്. ബിഗ് ബജറ്റില്‍ തയാറാക്കുന്ന ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ കേരളത്തിലും ബംഗളൂരുവിലും ചിത്രീകരിച്ചിട്ടുണ്ട്.

നാടന്‍ സുന്ദരിയായി റിമ; ഡോ. ബിജുവിന്റെ ലൊക്കേഷനിലെ ഫോട്ടോകള്‍ കാണാം

ഉദയ് ആനന്ദന്‍ തന്നെയാണ് ചിത്രത്തിനായി രചന നിര്‍വഹിച്ചിരിക്കുന്നത്. സംഗീതം രാഹുല്‍ രാജ്. നേരത്തെ വൈറ്റിന്റെ ഷൂട്ടിംഗിനായി ലണ്ടനിലെത്തിയ മമ്മൂട്ടിയുടെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മലയാളത്തില്‍ നടിക്കണമെന്ന് തമന്നയ്ക്ക് ആഗ്രഹം
തമന്ന തെന്നിന്ത്യയിലെ തിളങ്ങുന്ന താരമാണ്. തമിഴിലും തെലുങ്കിലും ഒട്ടനവധി ഹിറ്റ് ചിത്രങ്ങളില്‍ അവര്‍ ഭാഗഭാക്കായി. തമന്നയുടെ മലയാള മോഹം വെളിപ്പെടുത്തിയത്. ജോയ്മാത്യുവാണ്. എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി ചിത്രത്തില്‍ ഒന്നിച്ചഭിനയിക്കുകയാണ് ഇരുവരും ഇപ്പോള്‍. പ്രഭുദേവയാണ് ചിത്രത്തിലെ നായകന്‍.

അനശ്വരനായ ജയനെ ഇന്ദ്രജിത്ത് അവതരിപ്പിക്കും?

തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. നല്ല വേഷം ലഭിച്ചാല്‍ മറ്റ് പ്രയാസങ്ങള്‍ നോക്കാതെ മലയാളത്തില്‍ അഭിനയിക്കുമെന്നാണ് തമന്ന വ്യക്തമാക്കുന്നത്.