ബോളിവുഡിന്റെ പെര്‍ഫെക്ഷനിസ്റ്റ് അമീര്‍ ഖാനും ഭാര്യ കിരണ്‍ റാവുവിനും പന്നിപ്പനി. അമീര്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമീര്‍ അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന ടിവി പ്രോഗ്രാമിന്റെ ഭാഗമായ
സത്യമേവജയതേ വാട്ടര്‍ കപ്പ് അവാര്‍ഡ് ദാന ചടങ്ങിനിടെ വീഡിയോ മെസേജിലൂടെയാണ് പന്നിപ്പനി പിടികൂടിയ കാര്യം ആമിര്‍ വെളിപ്പെടുത്തിയത്. മറ്റുള്ളവര്‍ക്ക് പകരാതിരിക്കാന്‍ താരം ചടങ്ങില്‍ നിന്നു വിട്ടുനിന്നു. അമീറിന് ഫ്രണ്ട്ഷിപ്പ് ഡേ ഗിഫ്റ്റ് എന്ന നിലയില്‍ ചടങ്ങില്‍ പങ്കെടുത്ത ഷാറൂഖ് ഖാനാണ് വേദിയില്‍ താരമായത്.
Tags:amir khansharukh khan