തന്റെ യാത്രകളും ഫാഷന്‍ ഭ്രമങ്ങളും ഗ്ലാമര്‍ ഫോട്ടോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നതില്‍ മുന്‍നിരയിലുള്ള താരമാണ് അമലാ പോള്‍. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ താരം അടിക്കടി പുതിയ ഫോട്ടോകളും വീഡിയോകളും പങ്കുവെക്കാറുണ്ട്. ഫിറ്റ്‌നസ് കോണ്‍ഷ്യസായ അമല യോഗയിലും പരിശീലിക്കുന്നുണ്ട്. അടുത്തിടെ കേരളത്തിലെ ഒരു അരുവിക്കടുത്ത് ഒരു ലുങ്കിയൊക്കെ ഉടുത്ത് കള്ളുമായി നടത്തിയ യാത്രയുടെ വിശേഷവും താരം പങ്കുവെച്ചിട്ടുണ്ട്. കള്ളുകുടിച്ച് ലുങ്കിയുടെ ലോകത്ത് എത്തിയത് ആവേശകരമാണെന്ന് അമല പറയുന്നു.
View this post on InstagramWelcome to the Land of Lungi; Where everybody drinks Toddy, Appam stew, and Meen Curry, I Know you like it simbly…🤪 . . . Lyrics from a funny hippie song, I can’t stop laughing out loud every time I hear it!Well, welcome to the land of lungi, drink toddy and make merry! 😅✨ #livealittlemore
View this post on InstagramOf childhood memories and grown-up dreams, I’m learning life lessons, bursting one bubble at a time. How about you? Tell me your story…✨ . . . #freespirit #gypsyvibes #goodvibesonly
View this post on InstagramCrib a little less and laugh a little more each day! ✨ #goodvibesonly #freespirit #loveandlight
View this post on InstagramLooking for love, like Alice, I fell inside the rabbit hole. I stumbled, tumbled, tripped, and trembled; where does love live? Is it up in the sky or deep down below? Is it in the hills or hiding between long bills? Where does love live? Love lives in everything alive! ✨ . #loveliveshere #mybabywinter