ഓവിയ കേന്ദ്രകഥാപാത്രമാകുന്ന 90 എംഎലിന്‍റെ ട്രെയ്‌ലർ പുറത്തിറങ്ങി. അഴകിയ അസുര സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിട്ടുള്ളത്. ചിമ്പു ആദ്യമായി സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രമെന്ന സവിശേഷതയും ഇതിനുണ്ട്.
Tags:Ovia