ഫഹദ് ഫാസില്‍ ഇരട്ട വേഷങ്ങളിലെത്തുന്ന പരസ്യം ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുകയാണ്. പൊണ്ണത്തടിയനായ ഒരു ഗെറ്റപ്പിലാണ് പരസ്യത്തിലെ ഒരു വേഷം ഫഹദ് കൈകാര്യം ചെയ്യുന്നത്. ഇതിന്റെ മേക്കിംഗ് വീഡിയോ യൂട്യൂബില്‍ പുറത്തിറങ്ങിയിട്ടുണ്ട്.
Tags:fahad fazil