സുരേഷ് ഗോപിയെ സൂപ്പർ താരനിരയിലേക്ക് ഉയർത്തുന്നതിൽ പ്രധാന പങ്കു വഹിച്ച ചിത്രമാണ് കമ്മീഷ്ണർ. ചിത്രത്തിലെ ഏറെ കൈയടി നേടിയ മാസ് ഡയലോഗ് അനുകരിക്കുകയാണ് ഗോകുൽ സുരേഷ്. തന്റെ പുതിയ ചിത്രം ഇരയുടെ പ്രൊമോഷനിടെയാണ് ഗോകുൽ അച്ഛന്റെ ഡയലോഗ് അതേ ആവേശത്തിൽ വീണ്ടും പറഞ്ഞത്. നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും നായക വേഷത്തിലുണ്ട്.
Tags:gokul sureshIrasuresh gopi