മലയാളികളുടെ പ്രിയ നടി ഭാവനയും ബോളിവുഡ് താരം അനില്‍ കപൂറും ചേര്‍ന്ന് നടത്തിയ സ്റ്റേജ് നൃത്തം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ആനന്ദ് ടിവിയുടെ സിനിമാ അവാര്‍ഡ് നൈറ്റില്‍ പങ്കെടുത്തുകൊണ്ട് അമേരിക്കയിലായിരുന്നു ഇരുവരുടെയും നൃത്തം.
Tags:anil kapoorbhavana