New Updates

തല വിളയാട്ടം , തരംഗമായി വിവേഗം ട്രെയ്ലർ

അജിത് ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം വിവേഗത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി.ശിവ സംവിധാനം ചെയ്യുന്ന ഈ ഇന്റര്‍നാഷണല്‍ സ്‌പൈ ത്രില്ലറില്‍ വിവേക് ഒബ്‌റോയ് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസറും അജിതിന്റെ ലുക്കുമെല്ലാം ഇതിനകം ഏറെ ശ്രദ്ധ നേടിയിരുന്നു. ഏറെ സാഹസികത നിറഞ്ഞ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ സവിശേഷത.

About The Author

Related posts

Leave a Reply

Your email address will not be published. Required fields are marked *