കൊച്ചു കടവന്ത്രയിലെ നടന്‍ ജയസൂര്യയുടെ വീടിനു മുന്നില്‍ നിര്‍മിച്ചിരുന്ന ബോട്ട് ജെട്ടി കൊച്ചി നഗരസഭാ അധികൃതര്‍ പൊളിച്ചു നീക്കി. കായല്‍ കയ്യേറ്റമാണന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇതി പൊളിച്ചുനീക്കാനുള്ള നഗരസഭ ആവശ്യപ്പെട്ടിരുന്നു എങ്കിലും ജയസൂര്യ തദ്ദേശ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു.
ചിലവന്നൂര്‍ കായല്‍ കയ്യേറിയാണ് ബോട്ട് ജെട്ടിയും അനുബന്ധമായ മതിലും നിര്‍മിച്ചതെന്നാണ് ആരോപണം.
Tags:jayasurya