മലയാളികളുടെ പ്രിയ താരം മിയ ഇപ്പോള്‍ തമിഴിലും തിളങ്ങുകയാണ്. വിജയ് ആന്റണിയെ നായകനാക്കി ജീവ ശങ്കര്‍ സംവിധാനം ചെയ്ത യമന്‍ ആണ് താരത്തിന്റെ അവസാനമായി റിലീസ് ചെയ്ത തമിഴ് ചിത്രം. ചിത്രത്തില്‍ ഒരു ഡിസ്‌കോ ഗാഗം ഇതിനകം തന്നെ മിയയ്്ക് ഏറെ അഭിനന്ദനങ്ങള്‍ നേടിക്കൊടുത്തു കഴിഞ്ഞു. പി വെട്രിമാരന്‍ രചിച്ച് വിജയ് ആന്റണി സംഗീതം നല്‍കിയ പാട്ടില്‍ കിടിലന്‍ നൃത്തചുവടുകളുമായാണ് താരം എത്തിയത്. കണ്ടു നോക്കൂ…
Tags:miyavijay antonyyamen