സഹസ്രാരാ സിനിമാസിന്‍റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച് അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “റെഡ്റിവർ ” തുടങ്ങി. വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുധീർ കരമന, കൈലാഷ്, ജയശ്രീ , സതീഷ് മേനോൻ , ആസിഫ് ഷാ, സാബു പ്രൗദീൻ, മധുബാലൻ, സുഭാഷ് മേനോൻ , റോജിൻ തോമസ് തുടങ്ങിയവർ അഭിനയിക്കുന്നു.
തിരക്കഥ – പോൾ വൈക്ലിഫ്, ഛായാഗ്രഹണം – സുനിൽപ്രേം എൽ എസ് , ഗാനരചന – പ്രകാശൻ കല്യാണി , സംഗീതം – സിജു ഹസറത്ത്, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ – ജയശീലൻ സദാനന്ദൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – രാജേഷ്, കല-അജിത്ത് കൃഷ്ണ, ചമയം – ലാൽ കരമന, വസ്ത്രാലങ്കാരം – വാഹിദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ജിനി സുധാകരൻ, സൗണ്ട് ഡിസൈൻ – അനീഷ് എ എസ് , സൗണ്ട് മിക്സിംഗ് – ശങ്കർദാസ് , സ്റ്റിൽസ് – അജി മസ്കറ്റ്, പി ആർ ഓ -അജയ് തുണ്ടത്തിൽ . കൊല്ലം, ചിറ്റുമല , കല്ലട തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം.
My Next 🎉🌟🥰
എല്ലാവരുടേയും അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാവണംPosted by Vishnu Unnikrishnan on Thursday, 14 January 2021
Vishnu Unnikrishnan’s next ‘Red River’ started with pooja. The Ashok R Nath directorial has Jayasree as the female lead.